Paadaanru Paattilla Koodaanoru Koottilla

2024
Lyrics
Language: Malayalam

ആ...ആ....ആ...
പാടാനൊരു പാട്ടില്ല കൂടാനൊരു കൂട്ടില്ല
മേയാനൊരു കാടില്ല ചായാനൊരു മാറില്ല
പാടാനൊരു പാട്ടില്ല കൂടാനൊരു കൂട്ടില്ല
മേയാനൊരു കാടില്ല ചായാനൊരു മാറില്ല
പാടാനൊരു പാട്ടില്ല...

അനാഥസന്ധ്യകളിൽ കിനാവിൻ പൊയ്കകളിൽ (2)
നിൻ മാറിൽ നീന്തി നടക്കും പൊന്നാമ്പൽ പൂവു ഞാൻ(2)
ആയിരമായിരം.. ആയിരമായിരം...
ആയിരമായിരം....മോഹം..
പാടാനൊരു പാട്ടില്ല കൂടാനൊരു കൂട്ടില്ല
മേയാനൊരു കാടില്ല ചായാനൊരു മാറില്ല

കിളി പാടും രാവുകളിൽ നിറവാർന്ന മേഘങ്ങളിൽ (2)
നിറവാർന്ന നിണം വാർന്ന നിറം വാർന്ന മേഘങ്ങളിൽ
കിളി പാടും രാവുകളിൽ നിറവാർന്ന മേഘങ്ങളിൽ
മരവിക്കും മഞ്ഞലയിൽ ഒരുമിക്കാം നിഴൽ മാത്രം (2)
മായാനീളുകളിൽ മായും നീളുകളിൽ
നീളുകൾ നീളുകളിൽ മാത്രം
പാടാനൊരു പാട്ടില്ല കൂടാനൊരു കൂട്ടില്ല
മേയാനൊരു കാടില്ല ചായാനൊരു മാറില്ല
പാടാനൊരു പാട്ടില്ല കൂടാനൊരു കൂട്ടില്ല
മേയാനൊരു കാടില്ല ചായാനൊരു മാറില്ല
Movie/Album name: Pinnil Oral

Movie Summary: Pinnil Oral is a 2024 Malayalam film centered on a woman navigating the shadow of a past trauma while an unseen presence follows her every move.

Song Credits: Information not available.

Musical Style: Information not available.

Raga Details: Information not available.

Key Artists Involved: Information not available.

Awards & Recognition: Information not available.

Scene Context: Information not available.


Artists