Laavanyame laavanyme lola pallavangalumaay Kaathunilkkumeevanikal... Poothulanjupoy ninte paadamelkkave... Annu kanda neramnete menivannu thottuvo Shwasasaurabham etho thennalenna pol... Saarangiyil...hridayasarangiyil...
Language: Malayalam
സാരംഗിയില്‍... ഹൃദയസാരംഗിയില്‍... പ്രണയമധുര ഗീതകമായ് നീ അണഞ്ഞുവോ... പിന്നെ വിരഹവിധുര ശലഭമായ് പോയ് മറഞ്ഞുവോ.. താരുണ്യമേ താരുണ്യമേ നീലമേഘജാലകങ്ങളില്‍ പാതി തുറന്നെത്തിനോക്കിയീ താരകങ്ങളായ് എന്റെ മോഹമിന്നലെ.... നിദ്ര വിട്ടുണര്‍ന്ന നിന്റെയീ നീള്‍മിഴിയില്‍ കണ്ടു ഞാന്‍ സ്വപ്നമിത്തിരി മൂകം തങ്ങി നില്‍പ്പതാ...
ലാവണ്യമേ ലാവണ്യമേ ലോല പല്ലവങ്ങളുമായ് കാത്തുനില്‍ക്കുമീവനികള്‍.... പൂത്തുലഞ്ഞുപോയ് നിന്റെ പാദമേല്‍ക്കവേ... അന്നു കണ്ട നേരമെന്റെ മേനിവന്നു തൊട്ടുവോ ശ്വാസസൌരഭം ഏതോ തെന്നലെന്നപോല്‍.. സാരംഗിയില്‍... ഹൃദയസാരംഗിയില്‍...