മലരുണ്ടു മധുവുണ്ടു മുന്നില്‍ നല്ല ഫലമുണ്ടു കൊതിയുണ്ടു മനസ്സില്‍ ചിരിച്ചു ചിരിച്ചു നാം മദിക്കണം കുറവില്ലാ കരയില്ലാ ഇവിടെ ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഓ..... പുലരിതന്‍ പുതുമയില്‍ നീന്താം എന്നും മധുരിക്കും മാനസമാവാം മയങ്ങിമയങ്ങി നാം സുഖിക്കണം മദമില്ലാ തരമില്ലാ ഇവിടെ ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഓ......
Movie/Album name: Paavapettaval
Sentence Summary:Paavapettaval (1967) is a Malayalam film centered on themes of suffering and redemption, following a woman's hardships and moral struggles in society.
Song Credits:
- Song: Jeevithamennathu
- Film: Paavapettaval (1967)
- Lyricist: Not verifiable
- Music Composer: Not verifiable
- Playback Singer: Not verifiable
Musical Style: Melodic Malayalam film song of the late 1960s, blending classical-tinged film music with lyrical, philosophical phrasing typical of that era's "song of reflection."
Raga Details: Not verifiable.
Key Artists Involved: Information on the specific lyricist, composer, and singer for this song could not be verified.