Kunkuma Maram Vetti

1968
Lyrics
Language: English

Kunkumamaram vetti
Kuruvittumedavittum
Chandanamaram vetti
Chanthathil panitheerthu

Thanponnaal menjirangi
Muthukori mukalilittu
Chittuvaathil cheruvaathil
Noottettu murivaathil

Angoru moolanattil
Ponnukondu mahaadevan
Ingoru idanaattil
Mannukondu mahaadevan

Thechipichakam thulasimandaaram
Choodivarum mahaadevan
Kainiraye kainaari
Choodivarum mahadevan
Language: Malayalam

കുങ്കുമമരം വെട്ടി
കുറുവിട്ടുമെടവിട്ടും
ചന്ദനമരം വെട്ടി
ചന്തത്തില്‍ പണിതീര്‍ത്തു

തന്‍പൊന്നാല്‍ മേഞ്ഞിറങ്ങി
മുത്തുകോരി മുകളിലിട്ടു
ചിറ്റുവാതില്‍ ചെറുവാതില്‍
നൂറ്റെട്ടുമറിവാതില്‍

അങ്ങൊരു മൂലനാട്ടില്‍
പൊന്നു കൊണ്ടു് മഹദേവന്‍
ഇങ്ങൊരു ഇടനാട്ടില്‍
മണ്ണുകൊണ്ടു് മഹദേവന്‍

തെച്ചിപിച്ചകം തുളസിമന്ദാരം
ചൂടിവരും മഹദേവന്‍
കൈ നിറയെ കൈനാറി
ചൂടിവരും മഹദേവന്‍
Movie/Album name: Asuravithu
Artists