Nee Ennil Thookum Pranayavum
2025
നീ എന്നിൽ തൂകും പ്രണയവും
നിൻ കണ്ണിൽ പൂക്കും അനുദിന മധുരവും
നിൻ ചുണ്ടിൽ വിടരും ചിരികളിൽ
ഞാൻ കാണും മോഹങ്ങൾ അടിമുടി പുളകവും
പെയ്ത പുതുമഴയായി നനയുന്നിതാ
പ്രപഞ്ചമെന്നുള്ളിൽ കോർത്ത നിധികളിലാലേ
ഉണരുന്നിതാ തരംഗങ്ങൾ പായുന്നു
ഞാനിവിടെ തനിയെ നിൻ കാൽ പതിഞ്ഞ വഴിയേ
ഇനി നീ അരികെ ഈ മെയ് തളിർത്തു പതിയെ
വരവെന്താകിലും വിട എന്നാകിലും
കുളിരേകുന്ന പേമാരി നീയെൻ
ഇത് മധുദിന മധുരവും
നീ എന്നിൽ തൂകും പ്രണയവും
നിൻ കണ്ണിൽ പൂക്കും അനുദിന മധുരവും
നിൻ ചുണ്ടിൽ വിടരും ചിരികളിൽ
ഞാൻ കാണും മോഹങ്ങൾ അടിമുടി പുളകവും
പെയ്ത പുതുമഴയായി നനയുന്നിതാ
പ്രപഞ്ചമെന്നുള്ളിൽ കോർത്ത നിധികളിലാലേ
ഉണരുന്നിതാ തരംഗങ്ങൾ പായുന്നു
Movie/Album name: United Kingdom of Kerala
Artists