Karunaamayiye

1977
Lyrics
Language: English

Karunaamayiye mary maathaa kankal thurakkille
Kadanam kavarum ente makanaay kaalukal tharukille

Kanyaamaathe devasabha than kathaku thurakkille
Kanivaay urukum mezhukuvilakkin oliyum valarille
Oliyum valarille..(karunaa)

Thotta nilangal kodikkaalam vaazhum ninnaale
Nirangum makane eduthu vechu ninte munnaale
Aadum alakal ninnaale ilakum marangal ninnaale
Ulakum neengum ninnaale unarnnu punaroo kannaale
Kannaale.....
Language: Malayalam

കരുണാമയിയേ മേരിമാതാ
കണ്‍കള്‍ തുറക്കില്ലേ
കദനം കവരും എന്റെ മകനായ്
കാലുകള്‍ തരുകില്ലേ

കന്യാമാതേ ദേവസഭ തന്‍
കതകു തുറക്കില്ലേ
കന്യാമാതേ ദേവസഭ തന്‍
കതകു തുറക്കില്ലേ
കനിവായ് ഉരുകും മെഴുകുവിളക്കിന്‍
ഒളിയും വളരില്ലേ.. ഒളിയും വളരില്ലേ (കരുണാമയിയേ)

തൊട്ട നിലങ്ങള്‍ കോടിക്കാലം
വാഴും നിന്നാലേ
നിരങ്ങും മകനെ എടുത്തു വെച്ചു
നിന്റെ മുന്നാലേ
ആടും അലകള്‍ നിന്നാലേ
ഇളകും മരങ്ങള്‍ നിന്നാലേ
ഉലകും നീങ്ങും നിന്നാലേ
ഉണര്‍ന്നു പുണരൂ കണ്ണാലേ.. കണ്ണാലേ
Movie/Album name: Velaankanni Mathavu
Artists