Karimbu Neerozhukunna
1977
Lalala...lalala...
Karimbuneerozhukunna pambaanadhi ente kaaminiyeppol lajjaavathi...
Kalabham thalichu ninnil kousthubham chaarthiyum
Pulakangalaniyikkum pushpavathi.... pushpavathi....pushpavathi...
Karimbuneerozhukunna pambaanadhi ente kaaminiyeppol lajjaavathi...
Aa...aa...aa..
Karakalkku muthuvaarikkotukkumee puzhayile
Thirakalkku pranayathin paravesham
Kadinjool sparshanathaal thutukkumen sakhiyute......
Kadinjool sparshanathaal thutukkumen sakhiyute
Katamizhikkonilippol srungaaram..
Katamizhikkonilippol srungaaram....
Karimbuneerozhukunna pambaanadhi ente kaaminiyeppol lajjaavathi...
Aa..aa...aa...
Kalpakathaliraal pacholakkuta chootum kuttanaatangraamathin priyadarshini..
Aathiraaraavinte swarggashuddi.....aathiraaraavinte swarggashuddi athu
Ninnil ninnettuvaangaanaavesham.....ninnil ninnettuvaangaanaavesham.....
Karimbuneerozhukunna pambaanadhi ente kaaminiyeppol lajjaavathi...
Kalabham thalichu ninnil kousthubham chaarthiyum...
Kalabham thalichu ninnil kousthubham chaarthiyum
Pulakangalaniyikkum pushpavathi.... pushpavathi....pushpavathi...
ലാ..ലാ...ലാ.....
കരിമ്പുനീരൊഴുകുന്ന പമ്പാനദി എന്റെ കാമിനിയെപ്പോല്‍ ലജ്ജാവതി...
കളഭം തളിച്ചു നിന്നില്‍ കൌസ്തുഭം ചാര്‍ത്തിയും
പുളകങ്ങളണിയിക്കും പുഷ്പവതി...പുഷ്പവതി....പുഷ്പവതി....
കരിമ്പുനീരൊഴുകുന്ന പമ്പാനദി എന്റെ കാമിനിയെപ്പോല്‍ ലജ്ജാവതി...
ആ..ആ...ആ...
കരകള്‍ക്കു മുത്തുവാരിക്കൊടുക്കുമീ പുഴയിലെ
തിരകള്‍ക്കു പ്രണയത്തിന്‍ പരവേശം...
കടിഞ്ഞൂല്‍ സ്പര്‍ശനത്താല്‍ തുടുക്കുമെന്‍ സഖിയുടെ...
കടിഞ്ഞൂല്‍ സ്പര്‍ശനത്താല്‍ തുടുക്കുമെന്‍ സഖിയുടെ
കടമിഴിക്കോണിലിപ്പോള്‍ ശൃംഗാരം...
കരിമ്പുനീരൊഴുകുന്ന പമ്പാനദി എന്റെ കാമിനിയെപ്പോല്‍ ലജ്ജാവതി...
ആ..ആ...ആ...
കല്പകത്തളിരാല്‍ പച്ചോലക്കുട ചൂടും കുട്ടനാടന്‍ഗ്രാമത്തിന്‍ പ്രിയദര്‍ശിനി...
ആതിരാരാവിന്റെ സ്വര്‍ഗ്ഗശുദ്ധി....ആതിരാരാവിന്റെ സ്വര്‍ഗ്ഗശുദ്ധി അതു
നിന്നില്‍ നിന്നേറ്റുവാങ്ങാനാവേശം..... നിന്നില്‍ നിന്നേറ്റുവാങ്ങാനാവേശം.....
കരിമ്പുനീരൊഴുകുന്ന പമ്പാനദി എന്റെ കാമിനിയെപ്പോല്‍ ലജ്ജാവതി...
കളഭം തളിച്ചു നിന്നില്‍ കൌസ്തുഭം ചാര്‍ത്തിയും
പുളകങ്ങളണിയിക്കും പുഷ്പവതി...പുഷ്പവതി....പുഷ്പവതി....
Movie/Album name: Anugraham
Artists