ഇലകളില്‍ താളം കുലുക്കി മരങ്ങളില്‍ ഊഞ്ഞാലാടി ഒളിച്ചേ കണ്ടേ കാറ്റു്..(ഇലകളില്‍ ..) ആ കാറ്റില്‍ നിന് മുടി കോതി ഈ കാറ്റില്‍ നിന് മുടി തട്ടി തന്താനാ തന്തന താനാ കുറുമ്പുകാരി കാറ്റു്... (പുലരിയെന്‍ ....)
പകലുപോയ് അന്തിമയക്കം നിഴലുമായ് മേളം കൂടി.. വെളിച്ചം തേടി രാത്രി..(പകലുപോയ്..) നക്ഷത്രപ്പന്തലിനുള്ളില് നിന്നെ നറും ചന്ദ്രികയാക്കി തന്താനാ തന്തന താനാ ഒരുക്കി നിര്‍ത്തി രാത്രി... (പുലരിയെന്‍ ....)