ഒരു കൊച്ചു കുമ്പിളാണെന്നാകിലും അതിലൊരു സാഗരം നിറച്ചേകീടാം ഞാൻ ഒരു കോടി ജന്മത്തിൻ സ്നേഹമെല്ലാം നിനക്കൊരു ജന്മം കൊണ്ടു ഞാൻ തന്നു തീർക്കാം സ്വപ്‌നങ്ങൾ സ്വപ്‌നങ്ങൾ തേടി പറന്നുയരാൻ എന്റെ പ്രാർത്ഥന കൊണ്ട് ഞാൻ ചിറക് നൽകാം എവിടെയിരുന്നാലും ആകുവോളും എന്റെ മനസ് കൊണ്ടെപ്പോഴും അരികെ നിൽക്കാം എന്റെ മനസ് കൊണ്ടെപ്പോഴും നിന്നരികെ നിൽക്കാം