SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Paathakalil Vaaneedumee 1951
Paathakalil vaaneedumee sodarare kaivediyaathe Vedanayaal kenidumee maanavare kaivediyaathe Ee naattilethendum thozhilkkivare naam vidaamo? Gurugaandhithan naadaanithinnapamaanam pedaamo? Ee naattilithendum thizhilkkivare vidaamo Gurugaandhithan naadaanithinnapamaanam pedaamo? Nethaakkale ivare marannini sukhamaarnnidaamo? Roadukal neele roadukal neele paravashanaadam kelkkoo Vallom tharoo tharoo Vayareriyumpolaarumuyarthum naadam Vallom tharoo tharoo പാതകളില്‍ വാണിടുമീ സോദരരേ കൈവെടിയാതെ വേദനയാല്‍ കേണിടുമീ മാനവരേ കൈവെടിയാതെ ഈ നാട്ടിലിത്തെണ്ടും തൊഴില്‍ക്കിവരെ നാം വിടാമോ ഗുരുഗാന്ധിതന്‍ നാടാണിതിന്നപമാനം പെടാമോ ഈ നാട്ടിലിത്തെണ്ടും തൊഴില്‍ക്കിവരെ നാം വിടാമോ (ഗുരുഗാന്ധി തന്‍ ... ) നേതാക്കളേ ഇവരെ മറന്നിനി സുഖമാര്‍ന്നിടാമോ (ഗുരുഗാന്ധി തന്‍ ... ) റോഡുകള്‍ നീളെ റോഡുകല്‍ നീളെ പരവശനാദം കേള്‍ക്കൂ വല്ലോം തരൂ തരൂ വയറെരിയുമ്പോളാരുമുയര്‍ത്തും നാദം വല്ലോം തരൂ തരൂ
Movie/Album name: Jeevithanouka
Artists