�kalyani mulle neeyurangoo
Manikkinaavin manchalil...
Aa.....
Kalyaanimulle...
Manassile maampoo ithalil kiniyum
Makaranthamalle nee?(2)
Ammathan jeevitha vaanil viriyum
Ambilikkalaye neeyurangoo..
Manikkinaavin manchalil..
Haa....
Kalyaanimulle.....
Valappottinodum kadhakal parayan
Thudikkunnu nin hridayam(2)
Avideninnaayiram chirakum veeshi
Thumbikaluyarum nin mizhiyil...
Manikkinaavin thumbikal..
Haa....
Kalyaanimulle...
കല്യാണിമുല്ലേ നീയുറങ്ങൂ
മണിക്കിനാവിന്‍ മഞ്ചലില്‍
മണീക്കിനാവിന്‍ മഞ്ചലില്‍
മനസ്സിലെ മാമ്പൂ ഇതളില്‍ കിനിയും
മകരന്ദമല്ലേ നീ........(2)
അമ്മതന്‍ ജീവിത വാനില്‍ വിരിയും
അമ്പിളിക്കലയേ നീയുറങ്ങൂ
മണിക്കിനാവിന്‍ മഞ്ചലില്‍.....
ഹാ.....
(കല്യാണിമുല്ലേ നീയുറങ്ങൂ....)
വളപ്പൊട്ടിനോടും കഥകള്‍ പറയാന്‍
തുടിക്കുന്നു നിന്‍ ഹൃദയം
അവിടെനിന്നായിരം ചിറകും വീശി
തുമ്പികളുയരും നിന്‍ മിഴിയില്‍
മണിക്കിനാവിന്‍ തുമ്പികള്‍.....
ഹാ....
(കല്യാണിമുല്ലേ നീയുറങ്ങൂ...)
�kalyani mulle neeyurangoo
Movie/Album name: Aazhi
Artists