Pachilakaadinnarike

1982
Lyrics
Language: English

Pachilakkaadinnarike
Paalppuzhayonninarike
Aalayil arumayaay valarnnirunnu
Oru velutha kunjaadu oru
Velutha kunjaadu
Pachilakkaadinnarike
Paalppuzhayonninarike

Niranilaavulloru raavil engum
Nizhal nruthamaadiya kaattil
Enthu moham paadaan...
Enthu moham paadaan
Ethilam manassaano
Ekaakaaniyaayaval poy annu
Ekaakaaniyaayaval poy
Pachilakkaadinnarike
Paalppuzhayonninarike

Oru theekkuzhiyil veenu pinne
Karal kariyaathe nadannu
Idarippoy ninnu...
Idarippoy ninnu
Chennaaykunnil
Iniyoru mochanamundo ?
(pachilakkaadinnarike....)
Language: Malayalam

പച്ചിലക്കാടിന്നരികെ
പാൽപ്പുഴയൊന്നിനരികെ
ആലയിൽ അരുമയായ്‌ വളർന്നിരുന്നു
ഒരു വെളുത്ത കുഞ്ഞാട്‌ ഒരു
വെളുത്ത കുഞ്ഞാട്‌
പച്ചിലക്കാടിന്നരികെ
പാൽപ്പുഴയൊന്നിനരികെ

നിറനിലാവുള്ളൊരു രാവിൽ എങ്ങും
നിഴൽ നൃത്തമാടിയ കാട്ടിൽ
എന്തു മോഹം പാടാൻ...
എന്തു മോഹം പാടാൻ
ഏതിളം മനസ്സാണോ
ഏകാകിനിയായവൾ പോയ്‌ അന്ന്
ഏകാകിനിയായവൾ പോയ്‌
പച്ചിലക്കാടിന്നരികെ
പാൽപ്പുഴയൊന്നിനരികെ

ഒരു തീക്കുഴിയിൽ വീണു പിന്നെ
കരൾ കരിയാതെ നടന്നു
ഇടറിപ്പോയ്‌ നിന്നു...
ഇടറിപ്പോയ്‌ നിന്നു
ചെന്നായ്കുന്നിൽ
ഇനിയൊരു മോചനമുണ്ടോ ?
(പച്ചിലക്കാടിന്നരികെ....)
Movie/Album name: Koritharicha Naal
Artists