മാരിക്കാറും കോളും മഴയും അരിയ പുതിയ പൂക്കാലം വാതിൽ ചാരി ചായും തത്തേ ചെറിയ ചിറകു നീർത്താലോ ചെല്ലത്തെന്നൽ നുള്ളി പോകേ കുളിരു തൂകി തെങ്ങോല.... ആരാരേ മേയുന്നേ ഒരു വേളിപ്പൂപ്പന്തൽ... (തുമ്പപ്പൂവേ....)
മാരിക്കാറും കോളും മഴയും അരിയ പുതിയ പൂക്കാലം വാതിൽ ചാരി ചായും തത്തേ ചെറിയ ചിറകു നീർത്താലോ ചെല്ലത്തെന്നൽ നുള്ളി പോകേ കുളിരു തൂകി തെങ്ങോല.... ആരാരേ മേയുന്നേ ഒരു വേളിപ്പൂപ്പന്തൽ.....