Njaanoru Shalabham

1978
Lyrics
Language: English

Njanoru shalabham nishaashalabham
Maararanjini madanavilaasini
Manmadha madhuraani

Kannil kanakamaala kaamabaanam
Chundil lalitha madhura mandahaasam
Enikku praayam paruvayouvanam
Ente shayyayil niranja swaagatham
Come on dear boys
Wecome to my bed

Maaril vidhuramukula paarijaatham
Meyyil sirakalurukum indrajaalam
Enikku daaham purusha sangamam
Ente raathrikal thalarnna raathrikal
Come on sweet hearts
Visit me all nights
Language: Malayalam

ഞാനൊരു ശലഭം നിശാശലഭം
മാരരഞ്ജിനി മദനവിലാസിനി
മന്മഥമധുറാണി (ഞാനൊരു..)

കണ്ണിൽ കനകമാല കാമബാണം
ചുണ്ടിൽ ലളിത മധുര മന്ദഹാസം
എനിക്കു പ്രായം പരുവയൗവനം
എന്റെ ശയ്യയിൽ നിറഞ്ഞ സ്വാഗതം
കമോൺ ഡിയർ ബോയ്സ്
വെൽക്കം ടൂ മൈ ബെഡ് (ഞാനൊരു..)

മാറിൽ വിധുര മുകുള പാരിജാതം
മെയ്യിൽ സിരകളുരുകും ഇന്ദ്രജാലം
എനിക്ക് ദാഹം പുരുഷ സംഗമം
എന്റെ രാത്രികൾ തളർന്ന രാത്രികൾ
കമാൺ സ്വീറ്റ് ഹാർട്ട്സ്
വിസിറ്റ് മീ ആൾ നൈറ്റ്സ് (ഞാനൊരു..)
Movie/Album name: Karimpuli [Adikkadi]
Artists