SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Pottithakarum chinnichitharum Kettippunarum munnil theliyum Nimishame...varuu... (pottithakarum...) Nilayude vilikal kelkkum Mazhayude pazhikal tholkkum Mezhuthiri vettam mangum Irulala kaattil thangum Iniyum....aa....aa.... Snehathin choodetta paadathe maine nee Vedante ampil kurungeedalle... Onnaakuvaan chekkeruvaan Ini etho mettil pokaam... Randaayidum hridayangale Oru kaanaa noolil cherkkaam... Ini aa vazhiyil thalaraathiniyum..oh..oh... Snehathin choodetta paadathe maine nee Vedante ampil kurungeedalle... Pottithakarum chinnichitharum Kettippunarum munnil theliyum Nimishame...varuu... (pottithakarum...) Thoraathoree kanneerumaay Doore vaanil neele... Paadaathoree paattaayi njaan Paari paari pokaam.. Iniyaa vaniyil thanalaay maaraam..oh..oh.. Snehathin choodetta paadathe maine nee Vedante ampil kurungeedalle... Pottithakarum chinnichitharum Kettippunarum munnil theliyum Nimishame...varuu... (pottithakarum...) പൊട്ടിത്തകരും ചിന്നിച്ചിതറും കെട്ടിപ്പുണരും മുന്നില്‍ തെളിയും നിമിഷമേ...വരൂ... (പൊട്ടിത്തകരും...) നിളയുടെ വിളികള്‍ കേള്‍ക്കും മഴയുടെ പഴികള്‍ തോല്‍ക്കും മെഴുതിരിവെട്ടം മങ്ങും ഇരുളല കാറ്റില്‍ തങ്ങും ഇനിയും....ആ...ആ.... സ്നേഹത്തിന് ചൂടേറ്റ പാടത്തെ മൈനേ നീ വേടന്റെ അമ്പില്‍ കുരുങ്ങീടല്ലേ... ഒന്നാകുവാന്‍ ചേക്കേറുവാന്‍ ഇനി ഏതോ മേട്ടില്‍ പോകാം... രണ്ടായിടും ഹൃദയങ്ങളെ ഒരു കാണാനൂലില്‍ ചേര്‍ക്കാം... ഇനി ആ വഴിയില്‍ തളരാതിനിയും..ഓ..ഓ... സ്നേഹത്തിന് ചൂടേറ്റ പാടത്തെ മൈനേ നീ വേടന്റെ അമ്പില്‍ കുരുങ്ങീടല്ലേ... പൊട്ടിത്തകരും ചിന്നിച്ചിതറും കെട്ടിപ്പുണരും മുന്നില്‍ തെളിയും നിമിഷമേ...വരൂ.... (പൊട്ടിത്തകരും...) തോരാത്തൊരീ കണ്ണീരുമായ് ദൂരേ വാനില്‍ നീളേ... പാടാത്തൊരീ പാട്ടായി ഞാന്‍ പാറിപ്പാറി പോകാം.. ഇനിയാ വനിയില്‍ തണലായ് മാറാം..ഓ..ഓ.. സ്നേഹത്തിന് ചൂടേറ്റ പാടത്തെ മൈനേ നീ വേടന്റെ അമ്പില്‍ കുരുങ്ങീടല്ലേ... പൊട്ടിത്തകരും ചിന്നിച്ചിതറും കെട്ടിപ്പുണരും മുന്നില്‍ തെളിയും നിമിഷമേ...വരൂ... (പൊട്ടിത്തകരും...)
Movie/Album name: Ezhaam Sooryan
Artists