SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kooki vilikkunne kuruvikal kooki vilikkunne Njaan kuruki vilikkumpol nee en koode porumo... Thengi vilikkunne...kaalikal thengi vilikkunne.. Njaan engi vilikkumpol nee en koode porumo... Ithile..nee porumo.....ithile..nee porumo..... Pullaam kuzhalil eenam muzhakki Kannaneppole pathungi varumpol Poranu....paavam poranu.... Kooki vilikkunne kuruvikal kooki vilikkunne Njaan kuruki vilikkumpol nee en koode porumo... Koode porumo...... Kolaatin kutti pole odiyodi meyunnu njaan Neeraadi ninnil urayaam... Maankutti poloru penne..mayil pole aadumpol nin Mizhi randum athi laavanyam... Oru mizhi thudikkumpol maru mizhi ariyumo Oru manam idarumpol maru manam ariyumo Nee vaa.....nee vaa.... Ninakkaayi en manathaaril Oru thankathakidaal mandiram paniyum... Kooki vilikkunne kuruvikal kooki vilikkunne Njaan kuruki vilikkumpol nee en koode porumo... Ithile..nee porumo.....ithile..nee porumo..... കൂകിവിളിക്കുന്നേ കുരുവികള്‍ കൂകിവിളിക്കുന്നേ ഞാന്‍ കുറുകി വിളിക്കുമ്പോള്‍ നീ എന്‍ കൂടെ പോരുമോ... തേങ്ങി വിളിക്കുന്നേ...കാലികൾ തേങ്ങി വിളിക്കുന്നേ.. ഞാന്‍ ഏങ്ങി വിളിക്കുമ്പോള്‍ നീ എന്‍ കൂടെ പോരുമോ... ഇതിലേ..നീ പോരുമോ.....ഇതിലേ..നീ പോരുമോ..... പുല്ലാങ്കുഴലില്‍ ഈണം മുഴക്കി കണ്ണനെപ്പോലെ പതുങ്ങി വരുമ്പോള്‍ പോരണു....പാവം പോരണു.... കൂകിവിളിക്കുന്നേ കുരുവികള്‍ കൂകിവിളിക്കുന്നേ ഞാന്‍ കുറുകി വിളിക്കുമ്പോള്‍ നീ എന്‍ കൂടെ പോരുമോ... കൂടെ പോരുമോ......... കോലാട്ടിന്‍ കുട്ടി പോലെ ഓടിയോടി മേയുന്നു ഞാന്‍ നീരാടി നിന്നില്‍ ഉറയാം... മാൻകുട്ടി പോലൊരു പെണ്ണേ..മയില്‍പോലെ ആടുമ്പോള് നിന് മിഴിരണ്ടും അതിലാവണ്യം... ഒരു മിഴി തുടിക്കുമ്പോള്‍ മറു മിഴി അറിയുമോ ഒരു മനം ഇടറുമ്പോള്‍ മറുമനം അറിയുമോ നീ വാ.....നീ വാ...... നിനക്കായി എന്‍ മനതാരില്‍ ഒരു തങ്കത്തകിടാല് മന്ദിരം പണിയും ... കൂകിവിളിക്കുന്നേ കുരുവികള്‍ കൂകിവിളിക്കുന്നേ ഞാന്‍ കുറുകി വിളിക്കുമ്പോള്‍ നീ എന്‍ കൂടെ പോരുമോ.... ഇതിലേ..നീ പോരുമോ.....ഇതിലേ..നീ പോരുമോ.....
Movie/Album name: Themmaadikkoottam
Artists