Punishment Engum Punishment

1986
Lyrics
Language: Malayalam

(പു) പണിഷു്മെന്റ് എങ്ങും പണിഷു്മെന്റ്
അന്നും ഇന്നും എന്നും മണ്ണില്‍ പണിഷു്മെന്റ്
ആ പണിഷു്മെന്റ്
(കോ) അന്നും ഇന്നും എന്നും മണ്ണില്‍ പണിഷു്മെന്റ്
ആ പണിഷു്മെന്റ്
(പു) ജനിച്ചു പോയതു് പണിഷു്മെന്റ്
വളര്‍ന്നതും ഒരു പണിഷു്മെന്റ്
പഠിച്ചതും ഹാ പണിഷു്മെന്റ് ‌
ജോലി ലഭിച്ചു അതിലും പണിഷു്മെന്റ്
(കോ) പല (8) പണിഷു്മെന്റ്
പല (8) പണിഷു്മെന്റ്
(പണിഷു്മെന്റ് )

(പു) കദനത്തിന്‍ കരിനിഴല്‍ വീശിയ വീഥിയി -
ലടുക്കന്നതും ഒരു പണിഷു്മെന്റ്
(കോ) കദനത്തിന്‍ കരിനിഴല്‍ വീശിയ വീഥിയി -
ലടുക്കന്നതും ഒരു പണിഷു്മെന്റ്
(പു) അകലുന്നതും ഒരു പണിഷു്മെന്റ്
(കോ) ഹോയു്
(പു) അകലുന്നതും ഒരു പണിഷു്മെന്റ്
(കോ) ഹോയു്
(പു) കൊതിക്കുന്നതും ധര്‍മ്മം വിതയ്ക്കുന്നതും
ഒരു പണിഷു്മെന്റ് (2)
(കോ) പല (8) പണിഷു്മെന്റ്
പല (8) പണിഷു്മെന്റ്
(പണിഷു്മെന്റ് )

(പു) പരിശുദ്ധ സ്നേഹത്തിന്‍ വാടികള്‍ വാഴുന്നു
ചിരിക്കുന്നതും ഒരു പണിഷു്മെന്റ്
(കോ) പരിശുദ്ധ സ്നേഹത്തിന്‍ വാടികള്‍ വാഴുന്നു
ചിരിക്കുന്നതും ഒരു പണിഷു്മെന്റ്
(പു) കരയുന്നതും ഒരു പണിഷു്മെന്റ്
(കോ) ഹോയു്
(പു) കരയുന്നതും ഒരു പണിഷു്മെന്റ്
(കോ) ഹോയു്
(പു) എഴുതുന്നതും സത്യം പറയുന്നതും
ഒരു പണിഷു്മെന്റ് (2)
(കോ) പല (8) പണിഷു്മെന്റ്
പല (8) പണിഷു്മെന്റ്

(പു) ജനിച്ചു പോയതു് പണിഷു്മെന്റ്
വളര്‍ന്നതും ഒരു പണിഷു്മെന്റ്
പഠിച്ചതും ഹാ പണിഷു്മെന്റ് ‌
ജോലി ലഭിച്ചു അതിലും പണിഷു്മെന്റ്
(കോ) പല (8) പണിഷു്മെന്റ്
പല (8) പണിഷു്മെന്റ്
(പണിഷു്മെന്റ് )
Movie/Album name: Nandi Veendum varika
Artists