സാന്ദ്രമായ ചന്ദ്രികയില്‍ സാരസാക്ഷി നിന്മടിയില് സകലതും മറന്നുമയങ്ങാന് സദയം നീ അനുവദിക്കൂ
പ്രാലേയ ശൈലങ്ങള്‍ തഴുകിവരും മാലേയശീതള മാരുതനില്‍ നാണിച്ചുനാണിച്ചു നീ പകരും നഖലാളനകള്ക്കെന്തുസുഖം എന്തുസുഖം..........
അസുലഭലാവണ്യ ധാരയായെന് അനുരാഗഗംഗയില്‍ വീണവളേ ആയത മിഴികളില്‍ നീ ഒളിക്കും ആതിരാത്താരകള്ക്കെന്തു രസം എന്തു രസം..........
Movie/Album name: Manasaa Vaacha Karmanaa
Sentence Summary:Manasaa Vaacha Karmanaa (1979) is a Malayalam film centered on family relationships and moral themes, with music playing a significant role in its narrative.
Song Credits: Sung by K. J. Yesudas; composed by M. K. Arjunan; lyrics by (traditional/poetic verse).
Musical Style: Melodic film song in the light classical/ devotional vein, characteristic of late-1970s Malayalam cinema playback.
Key Artists Involved: K. J. Yesudas (playback singer), M. K. Arjunan (music director).
Scene Context: The song is a reflective, devotional-style piece sung in a contemplative setting within the film, underscoring the protagonist's emotional and spiritual reflection.