Nin Padame Sharanam

1940
Lyrics
Language: English

Nin padame sharanam - muraare
Nin padame sharanam - krishnaa
(nin....)
Krishnaa muraare...........
Paapam - paramelum
Paaril - parichode
Nalkulir........nerin
Kaanthi - veeshum
(nin....)

Saadhu jana setho gehamathilennum sree valartheedum - mangalam tharum
Nin padame sharanam - deva deva deva...nin padame sharanam
Language: Malayalam

നിന്‍പദമേ ശരണം - മുരാരേ
നിന്‍പദമേ ശരണം - കൃഷ്ണാ
(നിന്‍.....)
കൃഷ്ണാ മുരാരേ..................
പാപം - പരമേലും
പാരില്‍ - പരിചോടേ
നല്‍കുളിര്‍.......നേരിന്‍
കാന്തി - വീശും
(നിന്‍.....)

സാധുജന സേതോ ഗേഹമതിലെന്നും ശ്രീവളര്‍ത്തീടും - മംഗളം തരും
നിന്‍പദമേ ശരണം - ദേവ ദേവ ദേവ ! നിന്‍പദമേ ശരണം.
Movie/Album name: Jnaanaambika
Artists