SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kuyile...poonkuyile...aa....aa.... Poonkuyile...poonkuyile... Kando neeyen gaayakane.. Poonilaave... poonilaave... Kando neeyen priyathamane... Kaarmukile....kaarmukile.... Kando neeyen kaarvarnnane... Kuyile...poonkuyile... Njaanarinju...njaanarinju... Priyanavanennile snehamennu...(njaanarinju...) Avanennilunarum raagamennu Thaalamennu...aathma daahamannu.. Chiraku virikkumen swapnamennu Ennum avanente swanthamennu.. Kuyile...poonkuyile... Kando neeyen gaayakane.... Njaanarinju....njaanarinju... Priyanennilunarum mohamennu..(njaanarinju...) Ennumen jeevante jeevanennu Kanmunnil kaanum devanennu Hridayam kavarnnoren thozhanennu Ennum avanente swanthamennu... Kaarmukile....kaarmukile.... Kando neeyen kaarvarnnane... Kuyile...poonkuyile... Garinisaasaa garinisaasaasaa garinisaasa pamaa Garinisasaasa garinisasaa garinisaasaa pamaa Gama gama rima gama rima gama ripa mapa Rima padha pamaa gari rima garisa ni Samaa gapaa...aa...aa...aa... കുയിലേ...പൂങ്കുയിലേ...ആ....ആ.... പൂങ്കുയിലേ...പൂങ്കുയിലേ... കണ്ടോ നീയെന്‍ ഗായകനെ.. പൂനിലാവേ... പൂനിലാവേ... കണ്ടോ നീയെന്‍ പ്രിയതമനെ... കാര്‍മുകിലേ....കാര്‍മുകിലേ... കണ്ടോ നീയെന്‍ കാര്‍വര്‍ണ്ണനെ... കുയിലേ...പൂങ്കുയിലേ... ഞാനറിഞ്ഞു...ഞാനറിഞ്ഞു... പ്രിയനവനെന്നിലെ സ്നേഹമെന്നു്...(ഞാനറിഞ്ഞു....) അവനെന്നിലുണരും രാഗമെന്നു് താളമെന്നു്...ആത്മ ദാഹമെന്നു് ചിറകു വിരിക്കുമെന്‍ സ്വപ്നമെന്നു് എന്നും അവനെന്റെ സ്വന്തമെന്നു് കുയിലേ...പൂങ്കുയിലേ കണ്ടോ നീയെന്‍ ഗായകനെ.. ഞാനറിഞ്ഞു....ഞാനറിഞ്ഞു... പ്രിയനെന്നിലുണരും മോഹമെന്നു്..(ഞാനറിഞ്ഞു....) എന്നുമെൻ ജീവന്റെ ജീവനെന്നു്.. കണ്മുന്നില് കാണും ദേവനെന്നു്... ഹൃദയം കവർന്നൊരെൻ തോഴനെന്നു്... എന്നും അവനെന്റെ സ്വന്തമെന്നു്.... കാര്‍മുകിലേ...കാര്‍മുകിലേ .... കണ്ടോ നീയെന്‍ കാര്‍വര്‍ണ്ണനെ... കുയിലേ...പൂങ്കുയിലേ ... ഗരിനിസാസാ ഗരിനിസാസാസാ ഗരിനിസാസ പമാ ഗരിനിസസാസ ഗരിനിസസാ ഗരിനിസാസാ പമാ ഗമ ഗമ രിമ ഗമ രിമ ഗമ രിപ മപ രിമ പധ പമാ ഗരി രിമ ഗരിസ നി സമാ ഗപാ...ആ...ആ...ആ...
Movie/Album name: Novel
Artists