Thaanaay Sarvam Niranjee (Bit)
1955
Thaanaay sarvvam niranjee
Sakalabhuvanavum kaathazhikkum maheshaa
Thannullil shakthiyekum
Himagira suthayaam gouri kaamaakshi thaaye
Thaapangal theerthu pottum
Bhuvana janakare darshanam nalkuvoree
Paadangal kaathidenam bhavadaya
Rahitham paarvathee naadha shambho
താനായു് സര്‍വ്വം നിറഞ്ഞീ
സകലഭുവനവും കാത്തഴിക്കും മഹേശാ
തന്നുള്ളില്‍ ശക്തിയേകും
ഹിമഗിരസുതയാം ഗൗരി കാമാക്ഷി തായേ
താപങ്ങള് തീര്‍ത്തു പോറ്റും
ഭുവനജനകരേ ദര്‍ശനം നല്കുവോരീ -
പ്പാദങ്ങള്‍ കാത്തിടേണം ഭവഭയ -
രഹിതം പാര്‍വ്വതീനാഥ ശംഭോ
Movie/Album name: Harischandra
Artists