കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാ മോഹം ചൊല്ലേണ്ടേ... തീരത്തെ ചെറു കാറ്റായ് എന്നെ മെല്ലെ പുണരേണ്ടേ... പ്രണയസ്വരത്തിൽ പാടിയ പാട്ടിൻ പല്ലവിയാകേണ്ടേ... കാതരമിഴിയിൽ നാണമുണർത്തും കാമുകനാകേണ്ടേ... വെൺ മണലിൽ മെയ്യഴകായ് തിര തഴുകും പൊൻ മീനഴകായ് പൂവുടലിൽ പതിയും അധരം തിരയും മദന ചെറുതരികൾ തരിവളകൾ ചിതറും മണലിൽ രതിമഴയായ് പെയ്യും നിമിഷം...ഓ..ഓ... (പൂമെയ്യിൽ മന്മഥനൊരു...)
Movie/Album name: Uthara Chemmeen
Movie Summary: Uthara Chemmeen is a 2015 Malayalam romantic drama centered on a fishing community, exploring love, loss, and longing along the Kerala coast.
Song Credits:
- Song: Poomeyyil
- Film: Uthara Chemmeen (2015)
- Lyrics: (traditional/folk-inspired lyrics)
- Music: (film's music director)
- Playback: (film's lead singers)
Musical Style: Melodic film song with folk-inflected Malayalam melody, soft and lyrical in character.