Pachamalakkiliye

1974
Lyrics
Language: English

Thaithaithaka thakathaithom...
Thaithaithaka thakathaithom...
Pachamalakkilye pavizhamalakkiliye
Paaluroom kaattilulla panachavarna painkiliye
(pachamalakkiliye.....)
Pachamalakkiliye pavizhamalakkiliye
Thaithom thaithaithom...

Neelamala kaavalkaakkum neeraazhi kaalukazhukum
Thulunaatan kottayolam poyi vaayo nee
Malanaatan poru kaanaan poyi vaayo

Pachamalakkiliye pavizhamalakkiliye
Thaithaithaka thakathaithom...

Thankathirumeniyinkal ankappor kachaketti
Chennetam chennu kurichettu porum
Kunnala chekonmaare kandu vaayo

Pachamalakkiliye pavizhamalakkiliye
Thaithom thaithaithom...

Mulakkacha kachaketti mutippoovu mele chooti
Katakkannin munakondu kalam varaykkum
Kalyaanaangimaare kandu vaayo

Pachamalakkilyie pavizhamalakkiliye
Paaluroom kaattilulla panachavarna painkiliye
Pachamalakkiliye pavizhamalakkiliye
Pachamalakkiliye pavizhamalakkiliye....
Language: Malayalam

തൈ തൈ തക തകതൈതോം
പച്ചമലക്കിളിയേ പവിഴമലക്കിളിയേ
പാലൂറും കാട്ടിലുള്ള പഞ്ചവര്‍ണ്ണ പൈങ്കിളിയേ
(പച്ചമലക്കിളിയേ.....)
പച്ചമലക്കിളിയേ പവിഴമലക്കിളിയേ
തൈതോം തൈ തൈ തോം

നീലമല കാവല്‍ കാ‍ക്കും നീരാഴി കാലു കഴുകും
തുളുനാടന്‍ കോട്ടയോളം പോയിവായോ നീ
മലനാടന്‍ പോരു കാണാന്‍ പോയിവായോ...

പച്ചമലക്കിളിയേ പവിഴമലക്കിളിയേ
തൈ തൈ തക തകതൈതോം

തങ്കത്തിരുമേനിയിങ്കല്‍ അങ്കപ്പോര്‍ കച്ചകെട്ടി
ചെന്നേടം ചെന്നു കുറിച്ചേറ്റു പോരും
കുന്നല ചേകോന്മാ‍രെ കണ്ടുവായോ

പച്ചമലക്കിളിയേ പവിഴമലക്കിളിയേ
തൈതോം തൈ തൈ തോം

മുലക്കച്ച കച്ചകെട്ടി മുടിപ്പൂവ് മേലെ ചൂടി
കടക്കണ്ണിന്‍ മുനകൊണ്ടു കളം വരയ്ക്കും
കല്ല്യാണാംഗിമാരെ കണ്ടുവായോ...

പച്ചമലക്കിളിയേ പവിഴമലക്കിളിയേ
പാലൂറും കാട്ടിലുള്ള പഞ്ചവര്‍ണ്ണ പൈങ്കിളിയേ
പച്ചമലക്കിളിയേ പവിഴമലക്കിളിയേ
Movie/Album name: Thacholi Marumakan Chanthu
Artists