തത്തിന്തക കപ്പലില് കോളും കാറ്റും കോളും കാറ്റും
തത്തിന്തക കപ്പലില് കോളും കാറ്റും കോളും കാറ്റും
തത്തിന്തക കപ്പലില് കേറി വന്ന് കേറി വന്ന്
തത്തിന്തക മണവാളൻ കപ്പലിൽ മണവാട്ടി കേറി
മണവാട്ടി കപ്പലിൽ മണവാളൻ കേറി
ഏല ഏലം …ഏല ഏലം…. ഏല ഏലം…
തത്തിന്തക കപ്പലില് കോളും കാറ്റും കോളും കാറ്റും
തന്തിന്തക പട്ടുകൊണ്ട് പാ വലിച്ച് ..പാ വലിച്ച്
തത്തിന്തക മുത്തുകൊണ്ട് ചീനയിട്ട് ചീനയിട്ട്
തത്തിന്തക വില്ലുകൾ തർബവും വില്ലീസും കൊട്ടും
പച്ചനിറം ചോപ്പുനിറം ചേലയുടുപ്പ്
ഓടിയ കപ്പലിൽ തേടിയ പോക്കും
എല്ലാവരും സന്തോഷം സഭയിലും പാടും
ഏലോ ഏലോ ഏല ഏലോ ഏല ഏലോ
Movie/Album name: Karutha Joothan
Artists