One plus one two is maths One plus one one is love Ninmizhi ilakumpol aaraadhanayude aananda bhairavi ozhukum Ninmozhi kettaal paalkkadal alakal karayude maaril urangum Nee unaraan njaan thapassirikkum ninne kandaal mizhi nirayum Nee onnu thottaal njaan aliyum nee paadaanaay sruthi aakum Ninne maathram kezhukayaanen raagam en anuraagam Aa raagam kelkkumpol ee mannum vinnum koode paadum
One plus one two is maths One plus one one is love Madhuram madhuram nin padamilakumpol mohathin kaalthala kilungum Nee anayumpol thanu thane kulirum pranaya nilaavin hridayam Nee ariyaatha kinavaundo nee nirayaathoru niramundo Nee thazhukaathoru thalirundo nee punaraathoru manamundo Ninnodaliyaan uzhalukayaanen raagam en anuraagam Aa raagam paadumpol ee raavum pakalum koode paadum One plus one two is maths One plus one one is love
ആര്യ വസന്തം തരളിതമായ് അനുരാഗ പൂമഴയില്‍ രാഗ പരാഗം നിറകതിരായ് മാനസ പൂവനിയില്‍ ഇത് പ്രേമം ഇത് പ്രേമം ഒരു തുള്ളി സ്വപ്നത്തെ പൊന്‍ മുത്തായ് മാറ്റും നിത്യ പ്രേമം
വണ്‍ പ്ലസ് വണ്‍ റ്റൂ ഇസ് മാത്സ് വണ്‍ പ്ലസ് വണ്‍ വണ്‍ ഇസ് ലവ് നിന്മിഴി ഇളകുമ്പോള്‍ ആരാധനയുടെ ആനന്ദ ഭൈരവി ഒഴുകും നിന്മൊഴി കേട്ടാല്‍ പാല്ക്കടല് അലകള്‍ കരയുടെ മാറില്‍ ഉറങ്ങും നീ ഉണരാന്‍ ഞാന്‍ തപസിരിക്കും നിന്നെ കണ്ടാല്‍ മിഴി നിറയും നീ ഒന്നു തൊട്ടാല്‍ ഞാന്‍ അലിയും നീ പാടാനായ് ശ്രുതി ആകും നിന്നെ മാത്രം കേഴുകയാണെന്‍ രാഗം എന്‍ അനുരാഗം ആ രാഗം കേള്‍ക്കുമ്പോള്‍ ഈ മണ്ണും വിണ്ണും കൂടെ പാടും
മധുരം മധുരം നിന് പദമിളകുമ്പോള് മോഹത്തിന് കാല്‍ത്തള കിലുങ്ങും നീ അണയുമ്പോള്‍ തണുതണെ കുളിരും പ്രണയ നിലാവിന് ഹൃദയം നീ അറിയാത്ത കിനാവുണ്ടോ നീ നിറയാത്തൊരു നിറമുണ്ടോ നീ തഴുകാത്തൊരു തളിരുണ്ടോ നീ പുണരാത്തൊരു മനമുണ്ടോ നിന്നോടലിയാന്‍ ഉഴലുകയാണെന്‍ രാഗം എന്‍ അനുരാഗം ആ രാഗം പാടുമ്പോള്‍ ഈ രാവും പകലും കൂടെ പാടും