Penne Penne Thaama Poomkuyil Penne
2024
പെണ്ണെ പെണ്ണേ താമരപ്പൂങ്കുയിൽ പെണ്ണേ.
എന്റെ പെണ്ണേ...
ചുണ്ടിൽ ചിരി പൂക്കണതെന്തെടി പൊന്നെ ..
നിറ കണ്ണേ ..
ചെമ്മാനംച്ചോന്നീ കവിളില്
ചെഞ്ചായം തോർന്നോ....
കണ്ണോടുകണ്ടാൽ എന്തിനെടി നാണിച്ചു നിക്കണത്...
ആ കൈതവരമ്പത്തു നിക്കണ നേരത്ത് കണ്ടെടി തെയ്യംതരോ...
അഴകൊത്തൊരമ്പിളി പെണ്ണിവളെ.....
പനംകുലക്കൊത്ത കറുകറുത്തൊരു
മുടിയഴകുള്ളോള്..... പെണ്ണിവള്
ചെറുചിരിയില് മനംകൊതിപ്പിച്ച താമര പെണ്ണിവള്....
തക തക തിന്തക തിന്തക തിന്തക തിന്തക തിന്തക തെയ്യം താരോ (2)
കണ്ണിൽ കരിമിനുക്കി കണ്ണകിയായി കണ്ടൊരാ നേരത്ത് ഞാൻ......
കണ്ണെടുക്കാതങ്ങ് കാതരെ നിന്നെയും നോക്കിയിരുന്നെ പോയി....
പിന്നാലെ വന്നിടുമ്പം പയ്യെ പയ്യെ ഇന്നെന്നെ നോക്കണത്
കന്നി കരിങ്കാളി പെണ്ണാള് വന്നെന്റെ ഉള്ളം കവർന്നീടണ്...
അടി മുടിയിനി ചുവടുവച്ചങ്ങ് പടമുറുകണ് നട നടയെന്റെ
ഇടി പൊടി പൂര പന്തല് പൊട്ടണ്
തിന്തക തെയ്യം താരോ..തക തക
തിന്തക തെയ്യം താരോ...
പനംകുലക്കൊത്ത കറുകറുത്തൊരു
മുടിയഴകുള്ളോള്..... പെണ്ണിവള്
ചെറുചിരിയില് മനംകൊതിപ്പിച്ച താമര പെണ്ണിവള്....
തക തക തിന്തക തിന്തക തിന്തക തിന്തക തിന്തക തെയ്യം താരോ (2)
Movie/Album name: Chethu
Artists