Maaleya lepanam

1983
Lyrics
Language: Malayalam

ആ ..അഹഹ അഹഹ. ആ ..
മാലേയലേപനം മനതാരിൽ ചാലിച്ച്
നവമോഹങ്ങൾക്കെല്ലാം
പുതുതായൊരീണം പോലെ..... (മാലേയ......)

ധനുമാസക്കുളിരിന്റെ പുലർകാല ശ്രുതി പോലെ
സോപാനഗീതത്തിൻ പുതുതായൊരീണം പോലെ
ആ........... ആ..... ആ...
...........

തുടികൊട്ടിൻ താളത്തിൽ ഉടലാകെ ഉറയുന്നു
..
മമമോഹങ്ങൾക്കെല്ലാം മാംഗല്യം നേരുവാൻ...
(തുടി.......)
മതി മതി ആലസ്യം പൊതിയാനീ ചാഞ്ചാട്ടം.......

പൂർവാംബരത്തിന്റെ ഭൂപാള ഭാവം പോലെ
.....
Movie/Album name: Eenam
Artists