Velicham vaathil thurannu veendum Vasantham vannu vidarnnuu (velicham...) Ennille enne chumbichunarthi Ennikku priyamaam nin gaanam Onninumallaathe hu hu huu hum... Enikkeppozho thonniyorishtam...
Language: Malayalam
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം രാഗമായ് അതു താളമായ്.... നീ എനിക്കാത്മാവിന്‍ ദാഹമായ് ശൂന്യമാം എന്‍ ഏകാന്തതയില്‍ പൂവിട്ടൊരനുരാഗമായ്...... നീ ഒരു സ്നേഹവികാരമായി... ഒന്നിനുമല്ലാതെ....... ഒന്നിനുമല്ലാതെ...എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം
മനസ്സിലെ നവരത്ന വിളക്കില്‍ നീ കൊളുത്തി മധുരസ്മരണ തന്‍ തിരികള്‍ (മനസ്സിലെ...) അഭിലാഷങ്ങളെ സുരഭിലമാക്കും സുഗന്ധ കര്‍പ്പൂരത്തിരികള്‍ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം
വെളിച്ചം വാതില്‍ തുറന്നു വീണ്ടും വസന്തം വന്നു വിടർന്നൂ (വെളിച്ചം...) എന്നിലെ എന്നെ ചുംബിച്ചുണര്‍ത്തി എനിക്കു പ്രിയമാം നിന്‍ ഗാനം ഒന്നിനുമല്ലാതെ ഹു..ഹു...ഹൂ..ഹൂ... എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം
Movie/Album name: Novel
Movie Summary:Novel (2007) is a Malayalam film starring Jayaram and Sadha about a young man whose happy life unravels after he marries a woman with a troubled past, blending romance with psychological drama.
Song Credits: Sung by K. S. Chithra (female version); lyrics by Vayalar Sarath Chandra Varma; music composed by M. Jayachandran.
Musical Style: Melodic semi-classical film song with a soft, wistful romantic tone, characteristic of M. Jayachandran's early-2000s Malayalam film scores.
Raga Details: Built on a raga-based melodic structure (specific raga attribution not reliably documented).
Key Artists Involved: Composer M. Jayachandran, lyricist Vayalar Sarath Chandra Varma, playback singer K. S. Chithra.
Scene Context: A reflective, emotional song picturized on the female lead, expressing inner longing and melancholy within the film's romantic-dramatic narrative.