Then nilaavil

1998
Lyrics
Language: English

Then nilaavilen neelaampal poo virinjuu
Thaarakangalen kaikkumpilil pozhinjuu
Thinkalente arikil vannu..ammayeppole...
Then nilaavilen neelaampal poo virinjuu

Sneha thanthri meetti...nenchil cherthu melle
Kaattu vannu thazhukiyinnente achaneppole..(sneha thanthri)
Raakkuyilin thaaraattil karal niranju thulumpumpol
Vaalsalyadhaarayaay manju peythu...
(then nilaavilen ..)

Manam nonthu njaanonnu vilichaal
Doore maruvili kelkkum
Aadyamaay kaanunna kothiyodammayenne
Meyyodu cherkkum.....(manam nonthu)
Aakaashamullakal pookondu moodum
Ashaa sugandham mazhayaay veezhum
Ariyaathalodalil njaanurangum...

(then nilaavilen ..)
Language: Malayalam

തേന്‍നിലാവിലെന്‍ നീലാമ്പല്‍ പൂ വിരിഞ്ഞൂ
താരകങ്ങളെന്‍ കൈക്കുമ്പിളില്‍ പൊഴിഞ്ഞൂ
തിങ്കളെന്റെ അരികില്‍ വന്നു..അമ്മയെപ്പോലെ...
തേന്‍ നിലാവിലെന്‍ നീലാമ്പല്‍ പൂ വിരിഞ്ഞൂ

സ്നേഹതന്ത്രി മീട്ടി...നെഞ്ചില്‍ ചേര്‍ത്തു മെല്ലെ
കാറ്റു വന്നു തഴുകിയിന്നെന്റെ അച്ഛനെപ്പോലെ..(സ്നേഹതന്ത്രി...)
രാക്കുയിലിന്‍ താരാട്ടില്‍ കരള്‍ നിറഞ്ഞു തുളുമ്പുമ്പോള്‍
വാത്സല്യധാരയായ് മഞ്ഞു പെയ്തു...
(തേന്‍നിലാവിലെന്‍ ..)

മനംനൊന്തു ഞാനൊന്നു വിളിച്ചാല്‍
ദൂരെ മറുവിളി കേള്‍ക്കും
ആദ്യമായ് കാണുന്ന കൊതിയോടമ്മയെന്നെ
മെയ്യോടു ചേര്‍ക്കും.....(മനംനൊന്തു...)
ആകാശമുല്ലകള്‍ പൂകൊണ്ടു മൂടും
ആശാസുഗന്ധം മഴയായ് വീഴും
അറിയാത്തലോടലില്‍ ഞാനുറങ്ങും...

(തേന്‍ നിലാവിലെന്‍ ..)
Movie/Album name: Thaalolam
Artists