പുഴയുടെ കടവില്‍ നീ പുത്തിലഞ്ഞിച്ചോട്ടില്‍ പൂപെറുക്കാന്‍ ചെന്നു നിന്നുവോ? വാര്‍മുടിക്കെട്ടിലവന്‍ വൈശാഖസന്ധ്യയില്‍ വാസനപൂക്കള്‍ ചൂടിത്തന്നുവോ? കാതരമിഴി.........
പുളകം കൊണ്ടാകെ നീ പൂത്തുതളിര്‍ത്തതു കുളിര്‍കാറ്റും തുമ്പിയും കണ്ടുവോ? മോതിരക്കൈകളാല്‍ കണ്ണുകള്‍ പൊത്തി നീ മോഹിച്ചതൊക്കെയവന്‍ തന്നുവൊ? കാതരമിഴി.....