Swapnangal than chithayil

1982
Lyrics
Language: English

Swapnangal than chithayil veenoren
Chirakodinja mohahamsame
Ennormakal than vellappoonthoovalaal
Manassil nee thaane ozhukiyozhuki vaa
Swapnangal than......

Then kanavukalil niramerum nilavukalil
Paarijaathamo sugandharaajano
Vidarunnathennarinjidaan kothichunjaan
Mizhiyinayil vilakkumaay.... o....

Poomazhapozhiyum kuliroorum pularikalil
Koodukoottiya pakalkinaavukal
Karalilthakarnna chillayil
Karanju njaan karaluruki karanju njaan.. o...
Language: Malayalam

സ്വപ്നങ്ങള്‍ തന്‍ ചിതയില്‍ വീണൊരെന്‍
ചിറകൊടിഞ്ഞ മോഹ ഹംസമേ
എന്നോര്‍മ്മകള്‍ തന്‍ വെള്ളപ്പൂന്തൂവലാല്‍
മനസ്സില്‍ നീ താനേ ഒഴുകിയൊഴുകി വാ
സ്വപ്നങ്ങള്‍ തന്‍ ......

തേന്‍ കനവുകളില്‍ നിറമേറും നിലവുകളില്‍
പാരിജാതമോ സുഗന്ധരാജനോ
വിടരുന്നതെന്നറിഞ്ഞിടാന്‍ കൊതിച്ചു ഞാന്‍
മിഴിയിണയില്‍ വിളക്കുമായ്.... ഓ....

പൂമഴപൊഴിയും കുളിരൂറും പുലരികളില്‍
കൂടുകൂട്ടിയ പകല്‍ക്കിനാവുകള്‍
കരളില്‍ത്തകര്‍ന്ന ചില്ലയില്‍
കരഞ്ഞു ഞാന്‍ കരളുരുകി കരഞ്ഞുഞാന്‍ ... ഓ...
Movie/Album name: Aadarsham
Artists