അണിഞ്ഞൊരുങ്ങി എന്നും അണിഞ്ഞൊരുങ്ങി അവന് മണവാളച്ചെറുക്കനെപ്പോലെ ഉടുത്തൊരുങ്ങി അവള് ഉടുത്തൊരുങ്ങി എന്നും പുതുക്കപ്പെണ്ണൊരുങ്ങുന്ന പോലെ ഓ ഓ.. ഓ.. ഇരുകരളിരുകരളലിഞ്ഞു ചേര്‍ന്നു ഒരേ മനം മനം ഇരുകനവിരുകനവലിഞ്ഞു ചേര്‍ന്നു ഒരേ നിറം നിറം ഓ.. ഓ.. ഏ.. ഏ.. (കുഞ്ഞന്റെ )
കളി പറഞ്ഞു തമ്മില്‍ കഥ പറഞ്ഞു അവര്‍ കണ്ണും കണ്ണും നോക്കി നോക്കിച്ചിരിച്ചൂ കൊതിച്ചതെല്ലാം കയ്യില്‍ നിറച്ചു കിട്ടി അവര്‍ അതുവരെയറിയാത്തതറിഞ്ഞു ഓ ഓ.. ഓ.. ചേരുംപടി ചേരേണ്ടവര്‍ ചേര്‍ന്ന നേരം ഒരേ ഗുണം ഗുണം കാണുംപടി കാണേണ്ടവര്‍ കണ്ട നേരം ഒരേ മുഖം മുഖം ഓ.. ഓ.. ഏ.. ഏ.. (കുഞ്ഞന്റെ )