SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thaleeppeelikkaattinulliloru 1983
Thaalippeeli kaattinulliloru Thaazhamboo kottaaram Eenthappanayude nizhaliloorivarum Eesoppin cherukadhakal Thaaleeppeeli kaattinulliloru Thaazhampoo kottaaram Chillitta mohangal thunnunna manchathil Thaarunya praayathin leelaa vinodangal Varnnangalezhum chaalichu njan Varnnakkinaavin thoovalil chaarthum Thaaleeppeeli kaattinulliloru Thaazhampoo kottaaram Aarumkothikkunnoree sankalpa theerathil Innen vikaarangalkkullaasa pookkaalam Ennum vasantham engum prasaadam Ennil njan meettum neeyenna gaanam Thaaleeppeeli kaattinulliloru Thaazhampoo kottaaram താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം (2) കൊട്ടാരക്കെട്ടിന്നുള്ളില്‍ സുല്‍ത്താനൊ രാജാവോ ഈന്തപ്പനയുടെ നിഴലിലൂറി വരും ഈസോപ്പിന്‍ ചെറു കഥകള്‍ താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം ചില്ലിട്ട മോഹങ്ങള്‍ തുന്നുന്ന മഞ്ചത്തില്‍ താരുണ്യ പ്രായത്തിന്‍ ലീലാ വിനോദങ്ങള്‍ വര്‍ണ്ണങ്ങളേഴും ചാലിച്ചു ഞാന്‍ വര്‍ണ്ണക്കിനാവിന്‍ തൂവലില്‍ ചാര്‍ത്തും താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം ആരും കൊതിക്കുന്നൊരീ സങ്കല്പ തീരത്തില്‍ ഇന്നെന്‍ വികാരങ്ങള്‍ക്കുല്ലാസപ്പൂക്കാലം എന്നും വസന്തം എങ്ങും പ്രസാദം എന്നില്‍ ഞാന്‍ മീട്ടും നീയെന്ന ഗാനം താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം (2) കൊട്ടാരക്കെട്ടിന്നുള്ളില്‍ സുല്‍ത്താനൊ രാജാവോ ഈന്തപ്പനയുടെ നിഴലിലൂറി വരും ഈസോപ്പിന്‍ ചെറു കഥകള്‍ താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം ലാ ലലലല ലലല ലലലലാ ലലലലാ..ഉഹുംഹും ഉഹുഹു
Movie/Album name: Visa
Artists