Vaadaathe Veezhaathe

2017
Lyrics
Language: English

Vaadaathe veezhaathe veerode paayunne...
Tholode tholeri nammal...
Ororo naaderi koodaaram cherunne...
Doorangal thedunne nammal
Pone ee kaalam pone koode cheraam
Novin kaarmegham maattaam
Nedaam puthan naale.....

Vaadaathe veezhaathe veerode paayunne...
Tholode tholeri nammal...
Pone ee kaalam pone koode cheraam
Novin kaarmegham maattaam
Irukaiyyaal nedeedaam puthan naale.....

Ooru vere vereyaakunnor nagaraminguvannu chekkeri
Uyiru pankuvechu koottaayi munnottu munnottu neengaan
Kanavu vere vereyaakunnor
Karalu nontherinju neerumpol
Veruthe punchirichu pokunnor vaa vaa vaa...

Vaadaathe veezhaathe veerode paayunne...
Tholode tholeri nammal...
Ororo naaderi koodaaram cherunne...
Doorangal thedunne nammal...

Chaare vanne neeyothum mozhikal
Kuliraay maarum ororo chirikal....
Chirakaay cheraam ennennum ithile....
Pokaam iniyum doore....

Hey..raavinappurathu...chelodu chelodu
Jeevithathudippu...kaanunnu kaanunnu
Vegamonnadukku...neeyodu njaanodu
Vaa....vaa....vaa....vaa...
Raavinappurathu...chelodu chelodu
Jeevithathudippu...kaanunnu kaanunnu
Vegamonnadukku...neeyodu njaanodu
Vaa....vaa....vaa....vaa...

Pone ee kaalam pone koode cheraam
Novin kaarmegham maattaam
Nedaam puthan naale.....
Language: Malayalam

വാടാതെ വീഴാതെ വീറോടെ പായുന്നേ...
തോളോടു് തോളേറി നമ്മൾ...
ഓരോരോ നാടേറി കൂടാരം ചേരുന്നേ...
ദൂരങ്ങൾ തേടുന്നേ നമ്മൾ....
പോണേ...ഈ കാലം പോണേ...കൂടെ ചേരാം
നോവിൻ കാർമേഘം മാറ്റാം
നേടാം പുത്തൻ നാളെ.....

വാടാതെ വീഴാതെ വീറോടെ പായുന്നേ...
തോളോടു് തോളേറി നമ്മൾ...
പോണേ...ഈ കാലം പോണേ...കൂടെ ചേരാം
നോവിൻ കാർമേഘം മാറ്റാം
ഇരുകൈയാൽ നേടീടാം പുത്തൻ നാളെ.....

ഊരു വേറേവേറെയാകുന്നോർ നഗരമിങ്ങുവന്നു ചേക്കേറി
ഉയിരു പങ്കുവെച്ചു കൂട്ടായി മുന്നോട്ടു മുന്നോട്ടു നീങ്ങാൻ
കനവു വേറേവേറെയാകുന്നോർ
കരളു നൊന്തെരിഞ്ഞു നീറുമ്പോൾ
വെറുതെ പുഞ്ചിരിച്ചു പോകുന്നോർ
വാ....വാ....വാ....വാ......

വാടാതെ വീഴാതെ വീറോടെ പായുന്നേ...
തോളോടു് തോളേറി നമ്മൾ...
ഓരോരോ നാടേറി കൂടാരം ചേരുന്നേ...
ദൂരങ്ങൾ തേടുന്നേ നമ്മൾ....

ചാരെ വന്നേ നീയോതും മൊഴികൾ
കുളിരായ് മാറും ഓരോരോ ചിരികൾ....
ചിറകായ് ചേരാം എന്നെന്നും ഇതിലേ....
പോകാം ഇനിയും ദൂരെ....

ഹേഹേയ്..രാവിനപ്പുറത്തു്...ചേലോടു് ചേലോടു്
ജീവിതത്തുടിപ്പു്...കാണുന്നു കാണുന്നു
വേഗമൊന്നടുക്കു്...നീയോടു് ഞാനോടു്
വാ....വാ....വാ....വാ.....
രാവിനപ്പുറത്തു്...ചേലോടു് ചേലോടു്
ജീവിതത്തുടിപ്പു്...കാണുന്നു കാണുന്നു
വേഗമൊന്നടുക്കു്...നീയോടു് ഞാനോടു്
വാ....വാ....വാ....വാ.....

പോണേ...ഈ കാലം പോണേ...കൂടെ ചേരാം
നോവിൻ കാർമേഘം മാറ്റാം
നേടാം പുത്തൻ നാളെ.....
Movie/Album name: Avarude Ravukal

Movie Summary: Avarude Ravukal is a 2017 Malayalam drama exploring the interconnected lives and moral dilemmas of a group of characters over the course of a night.

Song Credits: - Song: Vaadaathe Veezhaathe - Film: Avarude Ravukal (2017) - Singer: Vijay Yesudas - Music: Sankar Sharma - Lyrics: Santhosh Varma

Musical Style: Melancholic melody with soft orchestration, blending filmi melody with a contemplative, soulful tone.

Raga Details: Information not available.

Key Artists Involved: Singer Vijay Yesudas, composer Sankar Sharma, lyricist Santhosh Varma.

Awards & Recognition: Information not available.

Scene Context: Information not available.


Artists