വരുവാനില്ലാരുമിന്നൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതേ മോഹിക്കുമല്ലോ ഇന്നും വെറുതേ മോഹിക്കുമല്ലോ പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില് അതിനായി മാത്രമായ് ഒരു നേരം ഋതു മാറി മധുമാസമണയാറുണ്ടല്ലോ
നിനയാത്ത നേരത്തെന് പടിവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ വരവായാലൊരുനാളും പിരിയാത്തെന്‍ മധുമാസം ഒരു മാത്ര കൊണ്ടു വന്നെന്നോ ഇന്നൊരുമാത്ര കൊണ്ടുവന്നെന്നോ കൊതിയോടെ ഓടിച്ചെന്നകലത്താവഴിയിലേക്കിരുകണ്ണും നീട്ടുന്ന നേരം വഴിതെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു എന്റെ വഴിയേ... തിരിച്ചു പോകുന്നു..
Movie/Album name: Manichithrathaazhu
Movie Summary: Manichithrathazhu (1993) is a psychological thriller in which a family's attempt to cure a mentally ill woman through traditional rituals at their ancestral mansion unravels a mystery tied to a long-buried secret and a case of dissociative identity disorder.
Song Credits: Music: M. G. Radhakrishnan; Lyrics: Bichu Thirumala; Playback: K. J. Yesudas (with chorus).
Musical Style: Traditional Kerala temple/folk devotional style with a processional, chant-like quality.
Raga Details: Information not available.
Key Artists Involved: Composer M. G. Radhakrishnan, lyricist Bichu Thirumala, singer K. J. Yesudas; film directed by Fazil.
Awards & Recognition: Information not available.
Scene Context: The song is used as a ritual/processional piece within the film's temple-ritual and exorcism-related sequences.