Welcome To Lenarco (Kannu Chimmum Akalangalil)
2025
കണ്ണു ചിമ്മും അകലങ്ങളിൽ
പുതുതീരങ്ങളോ
കണ്മയ്ക്കുമുയരങ്ങളിൽ
പുതു സ്വപനങ്ങളോ
അറിയാമായിക ലോകമോ
അണയാ രാതെരു വീഥിയോ
അകലാ കണ്ണികളാകെയോ
കൊരുകാതെ
വഴി ദീപമെരിയുന്ന നാള ചുവപ്പിൻ നിറം
അതിനാഴമറിയാതെ നീളുന്ന താരാഗണം
വഴി ദീപമെരിയുന്ന നാള ചുവപ്പിൻ നിറം
അതിനാഴമറിയാതെ നീളുന്ന താരാഗണം
നേരാണേ
കണ്ണു ചിമ്മും അകലങ്ങളിൽ
പുതുതീരങ്ങളോ
കണ്മയ്ക്കുമുയരങ്ങളിൽ
പുതു സ്വപനങ്ങളോ
അറിയാമായിക ലോകമോ
അണയാ രാതെരു വീഥിയോ
അകലാ കണ്ണികളാകെയോ
കൊരുകാതെ
വഴി ദീപമെരിയുന്ന നാള ചുവപ്പിൻ നിറം
അതിനാഴമറിയാതെ നീളുന്ന താരാഗണം
വഴി ദീപമെരിയുന്ന നാള ചുവപ്പിൻ നിറം
അതിനാഴമറിയാതെ നീളുന്ന താരാഗണം
നേരാണേ
Movie/Album name: Karam
Artists