കടലു ചിരിച്ചേനു കരയിണ പോമ്പെ തല തല്ലി മറിയേണ നൊരയിണ പോമ്പേ ചിപ്പിയും ചെമ്മീനും വല വീശി പോമ്പേ ചിപ്പിക്കുൾ മുത്തെല്ലാം തിറമായി പോമ്പെ കടലിന്റെ മക്കളെ കണ്ടോടാ കണ്ടാ കടലമ്മ വിളിക്കണ കേട്ടോടാ കേട്ടാ..
ചെളിയും ചുഴിയും കുളിപ്പിച്ചു വെച്ച നാൾ എരമോന്ത കണ്ടാൽ അറിയണോ പോമ്പേ പതയാ പതയെല്ലാം പതം പറഞ്ചാലും പറയാക്കഥയെല്ലാം അറിയേലോ പോമ്പേ
Movie/Album name: Mahaasamudram
Movie Summary:Mahaasamudram (2006) is a Malayalam film centered on the lives of fishermen and the coastal community, exploring their struggles, relationships, and bonds with the sea.
Song Credits: Song: "Kadale Chirichu"; Film: Mahaasamudram (2006); Language: Malayalam.
Musical Style: Melodic film song with folk-influenced coastal/sea-themed overtones.
Key Artists Involved: Associated with the music of Mahaasamudram (2006); specific lyricist/singer credits not reliably available.