വിജനമീ വീഥി വിശാലമീ ആകാശം എന്നില്‍ വീണൂ നിന് ഓര്‍മ്മകളും ദൂരെ കരയുന്ന താരകയും (2)
നാഴികമണിയിലെ നിമിഷം വിടരുന്ന സൂചികളായ് നിങ്ങള്‍ പാഴ്ജന്മങ്ങള് സുഖവും ദു:ഖവും ഇവിടെ ലയിക്കുന്നൂ ആശയും മോഹവും ഇവിടെ മരിക്കുന്നൂ (2)
അന്നു ഞാന്‍ പാടി നിനക്കായ് പാടി പാതിരാപ്പൂക്കളുമേറ്റുപാടി ഇന്നു ഞാന്‍ പാടി നീയില്ലിവിടെ വാടിക്കരിഞ്ഞ പൂക്കള്‍ മാത്രം പൂക്കള്‍ മാത്രം
നിന്നെ സൃഷ്ടിച്ചതാരാണോ മനുഷ്യാ നിന്നെ വാഴ്ത്തിയതാരാണോ മനുഷ്യാ നീയെന്നെ ത്യജിച്ചോ പിന്നെ ഞാന്‍ മരിക്കും എന്റ്റെ ഓര്‍മ്മകളോ മരിക്കില്ല മരിക്കില്ല.... (3)
Movie/Album name: Neerkkumilakal
Movie Summary: Neerkkumilakal is a 1975 Malayalam film directed by K. R. Mohanan that explores the life and struggles of a young woman navigating poverty, societal pressures, and personal aspirations in rural Kerala.
Song Credits: Music composed by M. K. Arjunan; lyrics by Mankombu Gopalakrishnan; sung by K. J. Yesudas.
Musical Style: Melancholic film song in the light classical/Kerala bhavageetham tradition, with a slow, reflective tempo.
Raga Details: Set in a raga evoking pathos and contemplation, with phrases reminiscent of Sivaranjani/Hamsanandi-like tonal colours (exact raga attribution not definitively documented).
Key Artists Involved: Composer M. K. Arjunan; lyricist Mankombu Gopalakrishnan; playback singer K. J. Yesudas; director K. R. Mohanan.
Scene Context: The song expresses the protagonist's inner loneliness and yearning as she confronts the emptiness of her circumstances—"vijanamee veedhi" (this lonely street)—serving as a reflective, emotional underscore to her isolation and longing.