(സ്ത്രീ) വാ വാ മുത്തം താ താ വാ വാ എന്‍ നാഥാ ദൂരെ ദൂരെ ദൂരെ ദൂരെ മാറി നില്‍ക്കുവതെന്തേ രതിലയലഹരിയിലലിയാനായ്ക്കുവതെന്തേ - ഇതെന്തേ നിനക്കായെന്‍ ജന്മം സമര്‍പ്പിച്ചു നില്‍പ്പൂ എന്നിട്ടുമെന്തേ നീ നീ നീ നീ വാ വാ ദേവാ
(സ്ത്രീ) ചന്തമുള്ള പെണ്ണു് ഞാനെന്തു വേണം ചൊല്ലു് നാഥാ എന്‍ നാഥാ ചുണ്ടില്‍ നിറയും തേനുംകൊണ്ടെന്തു വേണം ചൊല്ലു് - നാഥാ മോഹമില്ലേ ഉള്ളില്‍ ഒരു മോഹമില്ലേ എന്നില്‍ മനസ്സിന്റെ കല്ലാണു ദേവാ നീ വാ വാ ദേവാ വാ വാ
(പു) പ്രണയം നിന്റെ നാട്ട്യം ഈ നാണമില്ലാ വേഷം വേണ്ടാ ഇനി വേണ്ടാ കപട സ്നേഹം വേണ്ട ഈ പൊയ്മുഖവും വേണ്ട - പെണ്ണേ സീസറല്ല ഞാനും ക്ലീയേപാട്ര നീയും സര്‍പ്പസുന്ദരി നീ നില്ലു് - ദൂരെ നില്ലു് (സ്ത്രീ) നാട്യക്കാരിയല്ല നാണമില്ലാഞ്ഞല്ല കണ്ണാ എന്റെ കള്ളാ ആദ്യമായെന്‍ നെഞ്ചില്‍ പൂത്തുലഞ്ഞ പ്രേമം - കണ്ണാ നിന്നെ മാത്രം തേടി ഞാനോടിവന്നു നില്‍പ്പൂ ഇനിയെല്ലാം നീ മാത്രം നീ മാത്രം നീ മാത്രം വാ വാ മുത്തം താ താ ദൂരെ ദൂരെ മാറി നില്‍പ്പുവതെന്തേ വാ വാ മുത്തം താ താ
(പു) നന്നല്ല ഈ മോഹം ഇതേതുമല്ല സ്നേഹം അല്ല ശരിയല്ല (സ്ത്രീ) ഞാനൊരാളെ കണ്ടു ആ ഒരാളെന്‍ നെഞ്ചില്‍ ഓനെന്നെ ഇളിയാക്കിയില്ല ഹൊയി നീനാ വാ വാ മുത്തം താ താ ദൂരെ ദൂരെ ദൂരെ ദൂരെ മാറി നില്‍ക്കുവതെന്തേ (പു) പ്രേമദൂതില്‍ ഹോമമായി ഞാന്‍ നില്‍പ്പൂ നിന്‍ മുന്നില്‍ ദേവീ നിന്‍ ദാസന്‍ ദേവി എന്‍ ദേവി (സ്ത്രീ) വാ വാ വാ വാ