Manjum Nilaavum

2013
Lyrics
Language: English

Manjum nilaavum avalum kulirum
Ee neela raathriyil...ee neela raathriyil....
Manjum nilaavum avalum kulirum
Ee neela raathriyil...ee neela raathriyil....
Njaanathekanaay ariyunnuu....
Manjum nilaavum avalum kulirum
Ee neela raathriyil...ee neela raathriyil....

Chuntrihi chuntrihi chundaappi
Sunguhu sunguhu sungaappi (2)
Dooramo athra dooramo..
Enthu dooram...
Dooramo athra dooramo..
Enthu dooram...
You are always on my finger tips
Oru paattaay....

In my cozy bedroom
I look at you through my window

Mere saamne waali khidki mein
Ek chaand ka tukda rehta hai...
Mere saamne waali khidki mein
Ek chaand ka tukda rehta hai...

Manjum nilaavum avalum kulirum
Ee neela raathriyil...ee neela raathriyil....
Manjum nilaavum avalum kulirum
Ee neela raathriyil...ee neela raathriyil....
Language: Malayalam

മഞ്ഞും നിലാവും അവളും കുളിരും
ഈ നീല രാത്രിയിൽ...ഈ നീല രാത്രിയിൽ....
മഞ്ഞും നിലാവും അവളും കുളിരും
ഈ നീല രാത്രിയിൽ...ഈ നീല രാത്രിയിൽ....
ഞാനതേകനായ് അറിയുന്നൂ....
മഞ്ഞും നിലാവും അവളും കുളിരും
ഈ നീല രാത്രിയിൽ...ഈ നീല രാത്രിയിൽ....

ചുന്ത്രിഹി ചുന്ത്രിഹി ചുണ്ടാപ്പി
സും‌ഗുഹു സും‌ഗുഹു സുംഗാപ്പി (2)
ദൂരമോ അത്ര ദൂരമോ..
എന്തു ദൂരം...
ദൂരമോ അത്ര ദൂരമോ..
എന്തു ദൂരം...
യൂ ആർ ഓ‌ൾവേയ്സ് ഓൺ മൈ ഫിംഗർ ടിപ്സ്
ഒരു പാട്ടായ്....

ഇൻ മൈ കോസി ബെഡ് റൂം
ഐ ലുക് അറ്റ് ത്രൂ മൈ വിൻ‌ഡോ...

മേരേ സാംനേ വാലി ഖിഡ്കി മേം
ഏക് ചാന്ദ് ക തുക്ക്ഡ രഹ്ത്താ ഹൈ...
മേരേ സാംനേ വാലി ഖിഡ്കി മേം
ഏക് ചാന്ദ് ക തുക്ക്ഡ രഹ്ത്താ ഹൈ...

മഞ്ഞും നിലാവും അവളും കുളിരും
ഈ നീല രാത്രിയിൽ...ഈ നീല രാത്രിയിൽ....
മഞ്ഞും നിലാവും അവളും കുളിരും
ഈ നീല രാത്രിയിൽ...ഈ നീല രാത്രിയിൽ....
Movie/Album name: Rose Guitarinaal
Artists