Mandaaramanamulla Kaatte

1973
Lyrics
Language: English

Mandaaramanamulla kaatte
Nee oru sandesha vaahakanalle
Mandaaramanamulla kaatte
Anuraga doothinu poyi varum abhiraama
Raaja maraalamalle (2)
Mandaaramanamulla kaatte mandaaramanamulla kaatte

Priyakaamukiyude mizhiyil
Pranaya vikaara sarassil
Viriyum swapna dalangalilolum
Shishira kuliralle - nee
Shishira kuliralle
Mandaaramanamulla kaatte

Punchiri vidarum chundil
Kunkuma varnna thaliril
Anubhoothikalaam raagam nalki
Unarthiya pallaviyalle
Nee anuraga pallaviyalle
Mandaaramanamulla kaatte
Language: Malayalam

മന്ദാരമണമുള്ള കാറ്റേ നീയൊരു സന്ദേശവാഹകനല്ലേ
മന്ദാരമണമുള്ള കാറ്റേ
അനുരാഗദൂതിന്‌ പോയിവരും അഭിരാമ
രാജമാരാളമല്ലേ (2)
മന്ദാരമണമുള്ള കാറ്റേ മന്ദാരമണമുള്ള കാറ്റേ

പ്രിയകാമുകിയുടെ മിഴിയില്‍ പ്രണയവികാരസരസ്സില്‍ (2)
വിരിയും സ്വപ്നദലങ്ങളിലോലും
ശിശിര കുളിരല്ലേ - നീ
ശിശിര കുളിരല്ലേ (മന്ദാരമണമുള്ള കാറ്റേ)

പുഞ്ചിരി വിടരും ചുണ്ടില്‍ കുങ്കുമവര്‍ണ്ണ തളിരില്‍
അനുഭൂതികളാം രാഗം നല്‍കി ഉണര്‍ത്തിയ പല്ലവിയല്ലേ
നീ അനുരാഗപല്ലവിയല്ലേ (മന്ദാരമണമുള്ള കാറ്റേ)
Movie/Album name: Bhadradeepam
Artists