Love in Kerala

1968
Lyrics
Language: English

Love is stars... love can flower
Love love love in kerala
Yoodley... yo... yodleyoo.... yodley...

Love in kerala love in kerala love in kerala

Yodley re... yodley re....re.....re...re...

Karayude maaril kdalin kaikal kaamaleelakal kaattunnu
Thengola kaattin thenoorum naavil
Sringaara kavithakal niayunnu
Lalalalalaalaa..

Love in kerala......
Yodley re... re...

Neelakadalin theerathu nilkke ninte kannukal minnunnu
Pathinezhukaarippennineppole padinjare maanam thudukkunnu
Lalalallalla........

Love in kerala....
Language: Malayalam

ലൗ ഇസ്സ് സ്റ്റാര്‍സ്സ് ലൗ കാന്‍ ഫ്ലവര്‍ ലവ് ലവ്
ലവ് ഇന്‍ കേലളാ ‌
യോട്ളീ യോ യോട്ളീ യോ യോട്ളീ (2)

ലവ്വിന്‍ കേരള ലവ്വിന്‍ കേരള ലവ്വ് ലവ്വ് ലവ്വിന്‍ കേരള (2)
യോട്ളീ രേ രേ യോട്ളീ രേ രേ യോട്ളീ രേ രേ രേ (2)
യോട്ളീ യോ യോ ട്ളേ യോ യോ യോ ടീ യോ രേ

കരയുടെ മാറില്‍ കടലിന്‍ കൈകള്‍ കാമലീലകള്‍ കാട്ടുന്നു(2)
തെങ്ങോല കാറ്റിന്‍ തേനൂറും നാവില്‍ (2)
ശൃംഗാര കവിതകള്‍ നിറയുന്നു
ല ല ല ല ല ല ല ല ലാ

ലവ്വിന്‍ കേരള ലവ്വിന്‍ കേരള ലവ്വ് ലവ്വ് ലവ്വിന്‍ കേരള (2)
യോട്ളീ രേ രേ യോട്ളീ രേ രേ യോട്ളീ രേ രേ രേ (2)
യോട്ളീ യോ യോ ട്ളേ യോ യോ യോ ടീ യോ രേ

നീലക്കടലിന്‍ തീരത്തു നില്‍ക്കേ നിന്‍റെ കണ്ണുകല്‍ മിന്നുന്നു (2)
പതിനേഴു കാരിപ്പെണ്ണിനെ പോലെ പടിഞ്ഞാറേ മാനം തുടുക്കുന്നു
ല ല ല ല ല ല ല ല ലാ

ലവ്വിന്‍ കേരള ലവ്വിന്‍ കേരള ലവ്വ് ലവ്വ് ലവ്വിന്‍ കേരള (2)

(ആക്രോശങ്ങള്‍)
Movie/Album name: Love In Kerala
Artists