പാതക ലോകേ - ഏഴകള്‍ തേടും ജീവിതം ജീവിതമോ പാഴ്വയര് പോറ്റാന്‍ നേര്വഴിയില്ല ജീവിതം ജീവിതമോ നിരാശ നിനവുകളാലെ അഴലിയലാതെ വിധിവിഹിതം ലോകേ
വിഫലമായ് പോമോ നിയതിയോടേതും എതിരിടുവാനാമോ - എതിരിടുവാനാമോ മതി മതി ഏതും വിധി വിധി എന്നായ് പുലമ്പിയാല്‍ അഴല് പോമോ ...
ശോകവും മോദവും ജീവികള്‍ക്കെല്ലാം ഏകുവതേ ദൈവം - ഏകുവതേ ദൈവം മുതലാളികള്ക്കൊരു ദൈവം തൊഴിലാളികള്‍ക്കൊരു ദൈവം വഴി നീളവേ പൈദാഹമങ്ങിരന്നിടുവോര്ക്കൊരു ദൈവം ഇരുളും വെളിവറിയാ കുരുടരെ പോറ്റുവാന്‍ ഒരു ദൈവം കളവോതുവോര്ക്കൊരു ദൈവം ഉപകാരികള്ക്കൊരു ദൈവം ഉണ്ടോ ...ഉണ്ടോ ...ഉണ്ടോ ...
Movie/Album name: Rakthabandham
Sentence Summary:Rakthabandham (1951) is a Malayalam social drama revolving around family, sacrifice, and moral conflict, centred on the travails of its protagonist and the people around her.
Song Credits: Sung by Kaviyoor C. K. Revamma; lyrics by Abhayadev; music composed by Brother Lakshmanan.
Musical Style: Traditional film song of early Malayalam cinema, blending light classical melody with devotional-folk inflections typical of the 1950s South Indian playback style.
Raga Details: Information not available.
Key Artists Involved: Kaviyoor C. K. Revamma (playback singer), Abhayadev (lyricist), Brother Lakshmanan (composer).