Malarvennilavo madhurakkinavo
Madhumasaravo neeyaaro?
Malarvennilavo madhurakkinavo
Madhumasaravo neeyaaro?
Thudikkunna kannil
Pitakkuna meeno
Thudukkunna chundil vazhiyunna theno?
Lalalalaalaa... aahahaha
Malarvennilavo madhurakkinavo
Madhumasaravo neeyaaro?
Malarmazha maaril
Choriyunnatharo
Pulakangal nenchil vidarthunnatharo?
Lalalalaalaa... aahahaha
Malarvennilavo madhurakkinavo
Madhumasaravo neeyaaro?
മലര്‍വെണ്ണിലാവോ മധുരക്കിനാവോ
മധുമാസരാവോ നീയാരോ?
മലര്‍വെണ്ണിലാവോ മധുരക്കിനാവോ
മധുമാസരാവോ നീയാരോ?
തുടിക്കുന്നകണ്ണില്‍ പിടയ്ക്കുന്ന മീനോ
തുടുക്കുന്ന ചുണ്ടില്‍ വഴിയുന്ന തേനോ?
ലാലാലലാ... ആഹാഹഹാ.....
മലര്‍വെണ്ണിലാവോ മധുരക്കിനാവോ
മധുമാസരാവോ നീയാരോ?
മലര്‍മഴമാറില്‍ ചൊരിയുന്നതാരോ?
പുളകങ്ങള്‍ നെഞ്ചില്‍ വിടര്‍ത്തുന്നതാരോ?
ലാലാലലാ... ആഹാഹഹാ.....
മലര്‍വെണ്ണിലാവോ മധുരക്കിനാവോ
മധുമാസരാവോ നീയാരോ?
Movie/Album name: Kaamadhenu
Artists