Kazhal Nonthu Kanmani Nee

1955
Lyrics
Language: English

Kazhal nonthu kanmani nee kenidalle ente
Karal venthu neerukayaam ponmakane
Thalir thotta nin padathil mullu kondaal ullam
Thalaraathillaarumayyo ninne kandaal

Vaanathu valarmathipol vannu minni ente
Vaarmudiyil sukrithathin kaanthi chinni
Ulakinnorulsavamaay nee pirannu raaja
Nilayathin nirakathiraay nee valarnnu

Pattu poomethayanipponnum thottil athil
Painkili pol konchalodu vaana mattil
Thanakam enin kazhalikkaattil vannu mahaa
Sankadam vernniduvaan kaalam vannu
Language: Malayalam

കഴല്‍നൊന്തു കണ്മണി നീ കേണിടല്ലേ - എന്റെ
കരള്‍ വെന്തു നീറുകയാം പൊന്മകനേ
തളിര്‍തോറ്റ നിന്‍പദത്തില്‍ മുള്ളു കൊണ്ടാല്‍ - ഉള്ളം
തളരാതില്ലാരുമയ്യോ നിന്നെ കണ്ടാല്‍

വാനത്തു വളര്‍മതിപോല്‍ വന്നു മിന്നി - എന്റെ
വാര്‍മുടിയില്‍ സുകൃതത്തിന്‍ കാന്തി ചിന്നി
ഉലകിന്നൊരുത്സവമായു് നീ പിറന്നൂ രാജ -
നിലയത്തിന്‍ നിറകതിരായു് നീ വളര്‍ന്നു

പട്ടു പൂമെത്തയണിപ്പൊന്നും തൊട്ടില്‍ - അതില്‍
പൈങ്കിളി പോല്‍ കൊഞ്ചലോടു വാണമട്ടില്‍
തങ്കമേ നിന്‍ കഴലിക്കാട്ടില്‍ വന്നു - മഹാ
സങ്കടം വേര്‍ന്നിടുവാന്‍ കാലം വന്നു
Movie/Album name: Harischandra
Artists