Penne Penne Kaathali

2017
Lyrics
Language: Malayalam

പെണ്ണേ പെണ്ണേ കാതലി
നെഞ്ചിൽ നീയെൻ പഞ്ചമി
കണ്ണിൽ മിന്നും കണ്മണി നീ താനേ
പെണ്ണേ പെണ്ണേ കാതലി
നെഞ്ചിൽ നീയെൻ പഞ്ചമി
കണ്ണിൽ മിന്നും കണ്മണി നീ താനേ
ദുൽക്കറു പോലെ ഞാനല്ലാ
നിവിനെപ്പോലെ ഞാനല്ലാ
മൊഞ്ചിലു ഞാനോ ഫഹദല്ലാ
എന്നാലും നിന്നുള്ളിൽ ഞാനില്ലേ
പെണ്ണേ പെണ്ണേ കാതലി
നെഞ്ചിൽ നീയെൻ പഞ്ചമി
കണ്ണിൽ മിന്നും കണ്മണി നീ താനേ
പെണ്ണേ പെണ്ണേ കാതലി
നെഞ്ചിൽ നീയെൻ പഞ്ചമി
കണ്ണിൽ മിന്നും കണ്മണി നീ താനേ

ചെഞ്ചുണ്ടിൽ കുഞ്ഞു തേന്മൊഴി ആകാശം പോലെ നിൻ മിഴി
നീയെന്നും എന്റെ കാതലി താനേ
പഞ്ചാരപ്പാലു നിൻ ചിരി
ഞാനാദ്യം കണ്ട പെണ്ണു നീ
എന്നെന്നും നിന്റെ കൂടെ ഞാനില്ലേ
അഴകേ കണിമലരേ ഉലകിൽ എൻ ഉയിരേ
ദുൽക്കറു പോലെ ഞാനല്ലാ
നിവിനെപ്പോലെ ഞാനല്ലാ
മൊഞ്ചിലു ഞാനോ ഫഹദല്ലാ
എന്നാലും നിന്നുള്ളിൽ ഞാനില്ലേ
Movie/Album name: Chunks
Artists