Foreign kannada kaiyyil unde indrajaalakkannada kaiyyil undu Pinne maalakkannulla maanyanmarkkulla model undu Veyilozhukkana kannadakal pinne Vela kanaan kannadakal College beautykalkku kannadakal (kaliyugamoru..)
X ray kannadakal njangal tharaam Oru special kannada njangal tharam Athil sundarimaarude sex kaanum soothramundu Kaayam theerunna kannadakal ithu Kaalathu kittana kannadakal Modern yugathinaaya kannadakal (kaliyugamoru..)
Language: Malayalam
ലേഡീസ് ആൻഡ് ജെന്റിൽ മാൻ കമോൺ ചിയേഴ്സ് മഹതികളായ മഹതികളേ തരുണികളായ തരുണികളേ പണ്ഡിതരേ പാമരരേ ശില്പികളേ ഹിപ്പികളേ ജൽദീ ആവോ
കലിയുഗമൊരു പൊയ്മുഖമായ് ചങ്ങാതീ കണ്ണില്ലെങ്കിലോ മനുഷ്യജന്മവും മണ്ണായീ തലക്കു മീതേ പണമുണ്ടെങ്കിലും തനിക്കു ചുറ്റും തുണയുണ്ടെങ്കിലും ഇരവേത് പകലേതെന്നറിയില്ല (കലിയുഗമൊരു..)
ഫോറിൻ കണ്ണട കൈയ്യിലുണ്ടേ ഇന്ദ്രജാലക്കണ്ണട കൈയിലുണ്ട് പിന്നെ മാലക്കണ്ണുള്ള മാന്യന്മാർക്കുള്ള മോഡലുണ്ട് വെയിലൊഴുക്കണ കണ്ണടകൾ പിന്നെ വേല കാണാൻ കണ്ണടകൾ കോളേജു ബ്യൂട്ടികൾക്ക് കണ്ണടകൾ (കലിയുഗമൊരു..)
എക്സ് റേ കണ്ണട ഞങ്ങൾ തരാം ഒരു സ്പെഷ്യൽ കണ്ണട ഞങ്ങൾ തരാം അതിൽ സുന്ദരിമാരുടെ സെക്സ് കാണും സൂത്രമുണ്ടേ കായം തീരുന്ന കണ്ണടകൾ ഇത് കാലത്ത് കിട്ടണ കണ്ണടകൾ മോഡേൺ യുഗത്തിനായ കണ്ണടകൾ (കലിയുഗമൊരു..)