Nin mizhiyil then mozhiyil anuraga sagaram Nin viralil nin chodiyil kulirunna thenala Kadamizhiyakume kadavilalanju njan Kanaviloraayiram kavithakaleki nee Iniyennumen jeevanil dhavani pon thilakkam Nin mizhiyil then mozhiyil anuraga sagaram Nin viralil nin chodiyil kulirunna thenala
Maril mayangiya neram nandhuni mettunna pole En viral thumbu nin meyil unarthi etho pattinte enam Ullil unarnnoru moham ninne vilichoru neram Ambili thellinte manvilakkoothi njaan ninne thedi irunnu Koode poru kanavaayi nee Enthe iniyum ee nanam Eran nilavitha ragardhamayi Kakali moolunnu snehardhramaayi Nin mizhiyil then mozhiyil anuraga sagaram Nin viralil nin chodiyil kulirunna thenala
Nin mizhiyil then mozhiyil anuraga sagaram Nin viralil nin chodiyil kulirunna thenala Kadamizhiyakume kadavilalanju njan Kanaviloraayiram kavithakaleki nee Iniyennumen jeevanil dhavani pon thilakkam Nin mizhiyil then mozhiyil anuraga sagaram Nin viralil nin chodiyil kulirunna thenala
മാറില്‍ മയങ്ങിയ നേരം നന്തുണി മീട്ടുന്നപോലെ എന്‍വിരല്‍ത്തുമ്പു നിന്‍മെയ്യിലുണർത്തീ ഏതോ പാട്ടിന്റെയീണം ഉള്ളിലുണര്‍ന്നൊരു മോഹം എന്നെ വിളിച്ചൊരു നേരം അമ്പിളിത്തെല്ലിന്റെ മണ്‍വിളക്കൂതി ഞാന്‍ നിന്നെ തേടി ഇരുന്നു കൂടെ പോരൂ കനവായ് നീ എന്തേ ഇനിയും ഈ നാണം ഈറന്‍നിലാവിതാ രാഗാര്‍ദ്രമായ് കാകളി മൂളുന്നു സ്നേഹാര്‍ദ്രമായ് ആഹാ..ഹാ .ഹാ..ഓ.. ഹോ.. ഹോ... നിന്‍ മിഴിയില്‍ തേന്‍മൊഴിയില്‍ അനുരാഗസാഗരം നിന്‍ വിരലില്‍ നിന്‍ ചൊടിയില്‍ കുളിരുന്ന തേനല
ആ..ഹാ.. ഹ.. ഹാ...ആ.. ഹാ.. ഹ.. ഹാ
ചാരേ വരുന്നൊരു നേരം കോരിത്തരിക്കുമെന്നുള്ളില്‍ പുഞ്ചിരിപ്പാല്‍ക്കുടം തുവിത്തുളുമ്പുന്ന തേന്‍മഴയായ് നീ പെയ്തൂ കുഞ്ഞിളം തെന്നലായ് മാറാം ഗന്ധർവ്വയാമത്തില്‍ എങ്ങോ മിന്നരയാമരയാലിന്‍തളിരിലത്തുഞ്ചത്തൊരൂഞ്ഞാലു കെട്ടാം അണിയാം അറിയാം ഈ മൌനം പടരാം പകരാം മാധുര്യം വാനില്‍ പറന്നിടാം വെൺമേഘമായ് തീരങ്ങള്‍ തേടിടാം കുഞ്ഞോളമായ്
ആ..ഹാ..ഹ..ഹാ..ഓ ഹോ ഹോ (..നിന്‍ മിഴിയില്‍ തേന്‍മൊഴിയില്‍..)