Paribhavichodunna

1973
Lyrics
Language: English

Paribhavichodunna pavizhakkodi
Pavizhakkodi pavizhakkodi
Paribhavichodunna pavizhakkodi - ninte
Paribhavavum nalla kavitha (paribhavichodunna)
Abhilaashamaanathin aakaaram
Anuraagamaanathin alankaaram
Paribhavichodunna pavizhakkodi

Nin mandahaasathin pattu thoovaalakal
En hridayathinu ponnaadakal
Nin mandahaasathin pattuthoovaalakal
En hridayathinu ponnaadakal
Nin kilikkonchal poonthen mozhikal
En nimishathin chirakadikal (paribhavichodunna)

Nin premagaanathin raagatharangangal
Ente kinaavinu thaaraattukal
Nin premagaanathin raagatharangangal
Ente kinaavinu thaaraattukal
Nin madhu chumbana madhurasmaranakal
En janmathin pon nidhikal
(paribhavichodunna)
Language: Malayalam

പരിഭവിച്ചോടുന്ന പവിഴക്കൊടീ
പവിഴക്കൊടീ പവിഴക്കൊടീ
പരിഭവിച്ചോടുന്ന പവിഴക്കൊടീ നിന്റെ
പരിഭവവും നല്ല കവിത (പരിഭവിച്ചോടുന്ന)
അഭിലാഷമാണതിന്‍ ആകാരം
അനുരാഗമാണതിന്‍ അലങ്കാരം
പരിഭവിച്ചോടുന്ന പവിഴക്കൊടീ

നിന്‍മന്ദഹാസത്തിന്‍ പട്ടുതൂവാലകള്‍
എന്‍ഹൃദയത്തിനു പൊന്നാടകള്‍
നിന്‍മന്ദഹാസത്തിന്‍ പട്ടുതൂവാലകള്‍
എന്‍ഹൃദയത്തിനു പൊന്നാടകള്‍
നിന്‍കിളിക്കൊഞ്ചല്‍ പൂന്തേന്മൊഴികള്‍
എന്‍നിമിഷത്തിന്‍ ചിറകടികള്‍ (പരിഭവിച്ചോടുന്ന)

നിന്‍പ്രേമഗാനത്തിന്‍ രാഗതരംഗങ്ങള്‍
എന്റെ കിനാവിന്നു താരാട്ടുകള്‍
നിന്‍പ്രേമഗാനത്തിന്‍ രാഗതരംഗങ്ങള്‍
എന്റെ കിനാവിന്നു താരാട്ടുകള്‍
നിന്‍മധുചുംബനം.. മധുരസ്മരണകള്‍..
നിന്‍മധുചുംബനമധുരസ്മരണകള്‍
എന്‍ജന്മത്തിന്‍ പൊന്‍നിധികള്‍ (പരിഭവിച്ചോടുന്ന)
Movie/Album name: Pachanottukal
Artists