Yamunayaattile [Aasavachatho Anpukollatho Bit]
1992
Aasha vachatho anpu kollayo...
Amba vaadiyil kannanillayo...
Aasha vachatho anpu kollayo...
Paavam raadha...
Yamunayaattile eeran kaattile
Kannanodu chernnaadu
Paarvanenduvin paarijaathappon
Poovu thedunnu ..........
ആശ വച്ചതോ അന്‍പു കൊള്ളയോ ...
അംബ വാടിയില്‍ കണ്ണനില്ലയോ...
ആശ വച്ചതോ അന്‍പു കൊള്ളയോ
പാവം രാധ.....
യമുനയാറ്റിലെ ഈറന്‍ കാറ്റിലെ
കണ്ണനോട് ചേര്‍ന്നാട്
പാര്‍വണേന്ദുവിന്‍ പാരിജാതപ്പൊന്‍
പൂവ് തേടുന്നു ..........
Movie/Album name: Dalapathi
Artists